Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭൂജലവകുപ്പിന്റെ അനാസ്ഥ; ജലനിധി പദ്ധതി സ്തംഭനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:05 pm IST
in Idukki

 

തൊടുപുഴ: ഭൂജലവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ജില്ലയിലെ ജലനിധി പദ്ധതി സ്തംഭനത്തിലേക്ക്. സംസ്ഥാന ജലവിഭവ വകുപ്പിന്, കീഴിലുള്ള പദ്ധതിയാണ് ജലനിധി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. 2018 മാര്‍ച്ചോടെ അവസാനിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ജലനിധി വഴി സ്ഥാപിക്കുന്ന കിണര്‍, കുളം,

കുഴല്‍ക്കിണര്‍ എന്നിവയിലെ ജലത്തിന്റെ ലഭ്യത പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഭൂജല വകുപ്പാണ്. ഭൂജല വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ പദ്ധതി പ്രകാരമുള്ള ജലം വിതരണം ചെയ്യാന്‍ കഴിയൂ. ജില്ലയിലെ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം തിരിച്ചറിഞ്ഞ് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജലനിധി സ്ഥാപിച്ച നിരവധി കുളങ്ങളിലേയും കിണറുകളിലേയും കുഴല്‍ കിണറുകളിലേയും ടെസ്റ്റ് നടത്തുന്നതിന് ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല.

ജലനിധിയുടെ പദ്ധതികള്‍ നടപ്പിലാക്കിയ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പദ്ധതി പ്രദേശത്തെ ഗുണഭോക്താക്കളും ജലനിധി ഉദ്യോഗസ്ഥരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജലത്തിന്റെ ടെസ്റ്റ് നടത്താതെ ഭുജല വകുപ്പ് ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഭൂജലവകുപ്പും ജലനിധിയും ജലവിഭവ വകുപ്പിന്റെ കീഴിലായതിനാല്‍ ഭൂജല വകുപ്പ

ിന്റെ അനങ്ങാപ്പാറ നയത്തില്‍ വകുപ്പ് മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ ജനപ്രതിനിധികള്‍ രംഗത്ത് വന്നെങ്കിലും നടപടികള്‍ ഒന്നും ആയില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1999 ഓഗസ്റ്റ് 31ന് വി.പി.രാമകൃഷ്ണപിള്ള ജലസേചന വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ജലനിധി പദ്ധതിയുടെ ഒന്നാം ഘട്ടം കേരളത്തില്‍ ആരംഭിച്ചത്. പി.ജെ.ജോസഫ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കാലയളവില്‍ 2011 നവംബര്‍ 9 നാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് ജലനിധി പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

ജലനിധിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രോജക്ട് ലോകബാങ്കിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രോജക്ടിന് ഇത് വരെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രോജക്ടിന് ഇതുവരെ അംഗീകാരം ലഭിക്കാത്തതിനാല്‍ ജലനിധിയുടെ പദ്ധതി നടപ്പിലാക്കി വര

ുന്ന വിവിധ ഗ്രാമ പഞ്ചായത്തുകളിലെ പ്രോജക്ട് കമ്മീഷണര്‍ ജൂനിയര്‍ പ്രോജക്ട് കമ്മീഷണര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ്.

ഭൂജലവകുപ്പിന്റെ അനാസ്ഥ മൂലം പതിനായിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയും ലക്ഷക്കണത്തിന് രൂപയുടെ പദ്ധതികളുമാണ് പാതിവഴിയിലായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.