Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പൈപ്പ് സ്ഥാപിക്കുന്നതിന്റെ മറവില്‍ റോഡ് കുത്തിയിളക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:03 pm IST
in Idukki

 

നെടുങ്കണ്ടം: വാട്ടര്‍ അതോറിറ്റി റോഡ് തകര്‍ക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. താന്നിമൂട്ടില്‍ കല്ലാറിന് കുറുകെ പാലം വന്നതോടെ നെടുങ്കണ്ടം താന്നിമൂട് റോഡ് തിരക്കുള്ള റോഡായി മാറി. നെടുങ്കണ്ടത്തേയ്‌ക്കുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ ഉള്ളതും ഈ റോഡില്‍ കൂടിയാണ്. നിരന്തരം പൈപ്പില്‍ ഉണ്ടാവുന്ന പൊട്ടല്‍ മൂലം റോഡ് തകരുന്നത് ഗതാഗത തടസത്തിന് കാരണമായിരിക്കുകയാണ്.

വാട്ടര്‍ അതോറിറ്റി പൈപ്പ്‌ലൈന്‍ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ സുരക്ഷിതമായ മറ്റൊരു വഴിയിലൂടെ പൈപ്പ്‌ലൈന്‍ ഇടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇടുങ്ങിയ റോഡില്‍ രണ്ടു വാഹനങ്ങള്‍ എതിര്‍ദിശയില്‍ വന്നാല്‍ സൈഡ് കൊടുക്കാന്‍ തന്നെ കഷ്ട്ടപ്പെടുന്ന സ്ഥിതിയുണ്ട്. റോഡിന്റെ മിക്കഭാഗങ്ങളിലും ടാറിങ് വീതിമാത്രമേയുള്ളൂ. ഇപ്പോള്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതും ഈ അഞ്ചര മീറ്ററിനുള്ളില്‍ തന്നെ.

ഉടന്‍തന്നെ റോഡ് ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു. അതിനാലാണ് വേഗത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത്. പിന്നീട് പൈപ്പ്‌ലൈന്‍ കമ്മീഷന്‍ ചെയ്യുമ്പോള്‍ മുതല്‍ വീണ്ടും റോഡ് കുത്തിപ്പൊളിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഈ റോഡിന്റെ ഒരുവശം ടെലിക്കോം വകുപ്പ് കുഴിച്ചിട്ട് ആറുമാസം പോലുമായില്ല.

റോഡ് അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്ന് നിരവധി തവണ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടെന്നും സഹകരിക്കുന്നില്ലെന്നും പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ അനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. പഞ്ചായത്ത് സ്‌കൂള്‍, വി എച്ച്എസ്ഇ / ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്തുള്ള റോഡ് സൈഡ് ലക്ഷങ്ങള്‍ മുടക്കി ആറുമാസം മുന്‍പ് മാത്രം കോണ്‍ക്രീറ്റ് ചെയ്തത് .

ഇവിടം ജെസിബി ഉപയോഗിച്ച് മാന്തിയിളക്കി താറുമാറാക്കി. ടാറിങ് തകര്‍ത്തുകൊണ്ട് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് അടിയന്തിരമായി നിര്‍ത്തി വയ്‌ക്കണമെന്നും റോഡ് അളന്ന് തിട്ടപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

India

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

Automobile

ജൂൺ ഒന്ന് മുതൽ മാരുതി കാറുകളുടെ വില കൂടും , 30,000 രൂപ വരെ വില ഉയരാൻ സാധ്യത

Kerala

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

India

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ വിമാനത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വ്യോമയാന വകുപ്പ് ഒഴിവാക്കി, നടപടി ഭരണമാറ്റത്തിന് പിന്നാലെ

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.