Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നല്ല ബുദ്ധിയില്‍ തൊഴുതതാണേ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:34 pm IST
inVicharam

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പല എംപിമാരുടേയും ബയോഡേറ്റകള്‍ നമുക്ക് കാണാപ്പാഠമായതുകൊണ്ട് കുരുട്ടുബുദ്ധിയല്ലാതെ, നല്ല ബുദ്ധിയൊന്നും മനസ്സില്‍ വരില്ല. അര്‍ഹിക്കാത്തതു കിട്ടുമ്പോള്‍ നമുക്കുതന്നെ ഒരു സംശയം വരികയും ചെയ്യും.

മോദിജിക്ക് ഒന്നും പിഴച്ചതല്ല. അദ്ദേഹം നല്ല മനസ്സാലെ മുസ്ലിംലീഗിലെ സമുന്നത നേതാവിനെ എണീറ്റുനിന്ന് തൊഴുതു നമസ്‌കരിച്ചതാണ്. വരുംകാലങ്ങളില്‍ കാലില്‍ പിടിച്ചുവലിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍കൂടി ആയല്ലോ എന്ന സന്തോഷവും കാണും. വീരന്മാര്‍ക്ക് എന്നും പോരാടാനാണല്ലോ ഉത്സാഹം.

എന്നാലും എന്റെ കുഞ്ഞാലീ. താന്‍ ഇതുവരെ ഈ പാര്‍ലമെന്ററി മര്യാദകള്‍ ഒന്നും പഠിച്ചുവച്ചില്ലല്ലോ. മിടുമിടുക്കരായ അനിയന്മാര്‍, പ്രസംഗം കസറുന്നവര്‍, അതിബുദ്ധിമാന്മാരൊക്കെ കേരളാവില്‍നിന്ന് വന്നിട്ടുണ്ടായിരുന്നല്ലോ. പോരെങ്കില്‍ നമ്മുടെ സര്‍വകലാ വല്ലഭനായ ഇന്നന്‍ചേട്ടനും. ആരോടെങ്കിലും മര്യാദകളൊക്കെ ഒന്നു ചോദിച്ചു മനസ്സിലാക്കേണ്ടതല്ലായിരുന്നില്ലേ? ഇതിപ്പം സകലതുക്കട പിള്ളേരും ഇരുന്നു കളിയാക്കുവല്ലേ. കാര്യം ഒരു സത്യമാണെങ്കിലും എല്ലാ സത്യവും ഈ മാധ്യമങ്ങളും പിള്ളേരും വിളിച്ചുകൂവരുതല്ലോ.

മോദിജീ മാപ്പ്. ഒരല്‍പ്പം അപഭ്രംശം പറ്റി. ഒന്നുമറിയാത്ത മോദിജിയെ തെറ്റിദ്ധരിക്കാന്‍ കേരളക്കാരു തന്നെ ഇടയാക്കി. മാപ്പ്, മാപ്പ്.

മാതാ അമൃതാനന്ദമയീ ദേവി പറയുംപോലെ ശരീരം മുന്‍പോട്ടു പുറകോട്ടും നാലുവശത്തോട്ടുമൊക്കെ വളര്‍ന്നെങ്കിലും മനസ്സും തലച്ചോറുമൊന്നും ദൈവം സഹായിച്ച് നമ്മള്‍ക്ക് വളര്‍ന്നിട്ടില്ലല്ലോ. എല്ലാരും ക്ഷമിക്യ. ക്ഷമിക്യ.

പി.വി. രാമചന്ദ്രന്‍, വടക്കന്‍ പറവൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

Kerala

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

Entertainment

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

India

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.