Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെറിയൊരു അദ്ഭുതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:33 pm IST
in Vicharam

മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഒരു ഒച്ചിന്റെ തോടുപോലൊന്നു കിടക്കുന്നതു കണ്ടു. കൗതുകം തോന്നി. പൊതിഞ്ഞെടുത്തു. കൊണ്ടുപോയി മുറിയില്‍ മേശപ്പുറത്തു ഒരറ്റത്തേക്കു വച്ചിട്ടുണ്ടായിരുന്നു. വെളിയില്‍ ഒരാവശ്യത്തിന് പോയി ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നുനോക്കിയപ്പോള്‍ പൊതിയില്‍ സാധനമില്ല. ഞാന്‍ അവിടൊക്കെ പരതി.

ആ മേശപ്പുറത്ത് മറ്റേ അറ്റത്തായി കുറച്ചുപടങ്ങളും ശിവലിംഗവും പ്രതിമകളുമൊക്കെ ഇരുന്നിരുന്നു. ഈ ഒച്ചിന്റെ കൂടിനകത്ത് ജീവനുള്ള പ്രാണി ഉണ്ടാകുമെന്നുപോലും ഞാന്‍ വിചാരിച്ചില്ല.

ഞാന്‍ നോക്കിയപ്പോള്‍ ആ ശിവലിംഗത്തിലേക്ക് അതു കയറി കെട്ടിപ്പിടിച്ചപോലെ കിടക്കുന്നു. സാമാന്യം വലിപ്പമുള്ള അതിന്റെ തലഭാഗവുമെല്ലാം നല്ലവണ്ണം വെളിയില്‍ വന്നിട്ടുമുണ്ട്. സത്യത്തില്‍ ഞാന്‍ കോരിത്തരിച്ചുപോയി. ആ ജീവിയോട് ഒരു ഭയമോ ബഹുമാനമോ ഒക്കെ തോന്നിപ്പോകയും ചെയ്തു. യാദൃച്ഛികമായിരിക്കാം എങ്കിലും അത് ശിവനെത്തന്നെ ചെന്ന് ആശ്രയിച്ചതുകണ്ട് അല്‍പ്പം അതിശയം തോന്നുകയും ചെയ്തു. വേറെ പടങ്ങളും മറ്റും അടുത്തിരുന്നിട്ടും അല്‍പ്പം ദൂരെയിരുന്ന ഈ ശിവലിംഗത്തില്‍ അതു കയറിപ്പറ്റി.

ഉണ്ട് എന്ന് പറയുന്നവര്‍ക്ക് ഉള്ളവനും, ഇല്ല എന്നു പറയുന്നവര്‍ക്ക് ഇല്ലാത്തവനും ആണല്ലോ ദൈവം. ഓരോ നിമിഷത്തിലും ഈശ്വരന്റെ കൈയൊപ്പ് അനുഭവിക്കുന്ന അതിഭാഗ്യവാന്മാരും ഇല്ല എന്ന് നമുക്ക് തീര്‍ത്തു പറയാനാവില്ല. നിസ്സാര സംഭവങ്ങളില്‍പ്പോലും ഈശ്വരന്‍ നമ്മെ കാക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നും നമുക്ക് അറിയാന്‍ കഴിയും. സൂക്ഷ്മതയോടെ നാം ഓരോ അനുഭവങ്ങളും ശ്രദ്ധിച്ചാല്‍ മതി.

ഞാന്‍ ആ ഒച്ചിനെ പിന്നീട് പതുക്കെ അതില്‍നിന്നും വേര്‍പെടുത്തി വെളിയില്‍ തന്നെ കൊണ്ടിട്ടു. തീര്‍ച്ചയായും അതിന്റെ ജന്മം സഫലമായിട്ടുണ്ടാവും. ജീവനുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എടുക്കപോലും ഇല്ലായിരുന്നു. വെറും നിസ്സാരമെന്നോ, വട്ടെന്നോ തള്ളിക്കളയാമെങ്കില്‍പ്പോലും ആ ജന്തുവിന്റെ പൂര്‍വജന്മപുണ്യത്തെക്കുറിച്ച് ഉദ്വേഗമുള്ളവനാകുന്നുവെന്നതും വാസ്തവം.

എം.ആര്‍. രാധാകൃഷ്ണന്‍,

ഗുരുവായൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

പുതിയ വാര്‍ത്തകള്‍

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.