Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്റെ വിഭൂതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:28 pm IST
inSamskriti

ഏഴാം അധ്യായത്തില്‍ ശ്രീകൃഷ്ണ ഭഗവാനെത്തന്നെയാണ് ഭജിക്കേണ്ടത് എന്നും ഒമ്പതാമധ്യായത്തില്‍ ഭഗവാന്റെ തത്ത്വവിജ്ഞാനവും ഉപദേശിച്ചു. ഈ അധ്യായത്തില്‍ ഭഗവാന്റെ വിഭൂതികളെയും അവയില്‍ ഭഗവാന്റെ ചൈതന്യം എങ്ങനെ ശോഭിക്കുന്നുവെന്നും വിവരിക്കുന്നു.

വിഭൂതി എന്ന പദത്തിന് വിവിധതരത്തില്‍ വിളങ്ങുന്നത് എന്നും, വിപുലമായി വിളങ്ങുന്നത് എന്നുമാണ് അര്‍ത്ഥമെന്ന് ആചാര്യന്മാര്‍ പറയുന്നു. ഭഗവാന്‍ തന്റെ ഇച്ഛ അനുസരിച്ച്, വൈവിധ്യമാര്‍ന്നും വൈപുല്യമാര്‍ന്നും ശോഭിക്കുന്നു. വിവിധ ശക്തികളെ വിഭൂതികള്‍ എന്നുപറയുന്നു.

”പരാസ്യശക്തിഃ വിവിധൈവാശ്രൂയതേ,

സ്വാഭാവികീജ്ഞാനബല

ക്രിയാ ച”

(ഭഗവാന്റെ പ്രഭാവം വിവിധതരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് വേദജ്ഞന്മാര്‍ പറഞ്ഞതായി കേള്‍ക്കുന്നു) ജ്ഞാനം, ബലം, കര്‍മ്മങ്ങള്‍ ഇവ ഭഗവാന്റെ സ്വാഭാവിക ഗുണമാണ്. ഭഗവാന്റെ ഗുണഗണങ്ങള്‍ എണ്ണമില്ലാത്തവയും ആദിയും അവസാനവും ഇല്ലാത്തവയുമാണ്. അവയുടെ ഏറ്റവും കുറഞ്ഞ-അണുപ്രായമായ-വിധത്തില്‍ സര്‍വ്വ ചരാചരങ്ങളിലും ഉണ്ട്. ചില പദാര്‍ത്ഥങ്ങളില്‍ കൂടുതലായി ഉണ്ട്. ഉദാഹരണം നോക്കുക:

”മഹര്‍ഷീണാം ഭൃഗുരഹം” എന്ന് ഈ അധ്യായത്തില്‍ തന്നെ പറയുന്നു.

”മഹര്‍ഷിമാരില്‍ വച്ച് ഭൃഗുമഹര്‍ഷി ഞാന്‍ തന്നെയാണ്”- എല്ലാ മഹര്‍ഷിമാരിലും ഭഗവച്ചൈതന്യാംശം ഉണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് വേദ അധ്യയനം ചെയ്യാനും തപസ്സ് ചെയ്യാനും സാധിക്കുന്നത്. ഭൃഗു മഹര്‍ഷിയില്‍ ഭഗവച്ചൈതന്യം കൂടുതല്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് ഭൃഗുമഹര്‍ഷി എന്റെ വിഭൂതിയാണ് എന്ന് ഭഗവാന്‍ പറയുന്നു.

എന്റെ വാക്കുകള്‍ കേള്‍ക്കൂ,

ഞാന്‍ ഇനിയും

പറയാം (10-1)

എന്റെ ഉത്കൃഷ്ടമായ വാക്കുകള്‍ കേള്‍ക്കൂ! ഞാന്‍ വീണ്ടും വീണ്ടും പറയാം. നിന്റെ ഹിതം ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നത്. എന്റെ വാക്കുകള്‍ കേട്ട് നീ ആനന്ദിക്കുന്നുമുണ്ടല്ലോ.

ഭഗവാന്റെ അവതാരലീലകളും ഉപദേശങ്ങളും ഉത്തമഭക്തന്മാരുടെ മുഖത്തില്‍ നിന്നു കേള്‍ക്കുന്നത്, മറ്റുള്ളവരുടെ മുഖത്തില്‍നിന്ന് കേള്‍ക്കുന്നതിനേക്കാല്‍ ആനന്ദപ്രദമാണ്. ഭഗവാന്റെ മുഖത്തില്‍നിന്ന് ഭഗവദ് ഗുണങ്ങള്‍ കേള്‍ക്കുമ്പോഴുണ്ടാവുന്ന ആനന്ദം അതിരറ്റതാണെന്നു പിന്നെ പറയേണ്ടതുണ്ടോ?

ഭഗവദ്ഗീത ഭഗവാന്റെ തിരുവായ്‌മൊഴിയാണ്. ഗീതയിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചതിനുശേഷം, ഉദ്ഗീതയിലെ ശ്ലോകമാണ് എന്നുപറയേണ്ടതിന് പകരം

”ഇതി ശ്രീമുഖോക്തേഃ”

(ഇങ്ങനെയാണ് തിരുവായ്‌മൊഴി എന്നാണ് ഭക്തന്മാരായ ആചാര്യന്മാര്‍ പറയുക പതിവ്.)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.