Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലഹരിമാഫിയയുടെ പിടിയില്‍ ചേര്‍ത്തല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 09:11 pm IST
inAlappuzha

ചേര്‍ത്തല: അധികൃതരുടെ മൂക്കിന് താഴെ ലഹരിമാഫിയ ചുവട് ഉറപ്പിക്കുന്നു. വയലാര്‍, പട്ടണക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ പുതിയകാവ്, ഉഴുവ തുടങ്ങിയ മേഖലയിലാണ് കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുന്നത്.

സന്ധ്യയാകുന്നതോടെ മേഖലയിലെത്തുന്ന യുവാക്കള്‍ കൂട്ടംചേര്‍ന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടും പോലീസ്, എക്‌സൈസ് അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. മേഖലയിലെ ആള്‍താമസമില്ലാത്ത വീടുകളും കുറ്റിക്കാടുകളും ഇത്തരക്കാരുടെ താവളമായി മാറുകയാണ്.

ലഹരിക്ക് അടിമപ്പെട്ടവര്‍ തമ്മില്‍തല്ലുകയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പ്രദേശത്തെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മേഖലയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നത് എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്. സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് കൂടുതല്‍ ആള്‍ക്കാരെ ലഹരിമാഫിയയുടെ കണ്ണികളാക്കാന്‍ ഇത്തരക്കാര്‍ നീക്കം നടത്തുന്നതായാണ് വിവരം. പ്രദേശത്തെ ചില വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തകൃതിയായിട്ടുണ്ട്.

മദ്യത്തിന്റെ ലഭ്യതക്കുറവും പോലീസ് പരിശോധനയില്‍ പിടിക്കപ്പെടില്ല എന്നതും ലഹരി ഉപയോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ടവര്‍ പിന്നീട് ക്വട്ടേഷന്‍ ഗുണ്ടാ സംഘാംഗങ്ങളായി മാറുകയാണ്. ബോധവല്‍ക്കരണം അടക്കമുള്ള പരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിച്ച് യുവാക്കളെ ലഹരിമാഫിയയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അധികാരികള്‍ ഇത് സംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തി ഇത്തരക്കാരെ തുരത്താനാണ് നാട്ടുകാരുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

India

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Main Article

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.