Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊതുകിനെ തുരത്താന്‍ ജൈവ മരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:32 pm IST
in Ernakulam

കൊച്ചി: കൊതുകിനെ തുരത്താന്‍ ജൈവ മരുന്നുമായി ബാക്ടോ പവര്‍ കമ്പനി. മണ്ണിനടിയില്‍ ലഭ്യമായ ബാക്ടീരിയയായ ബാക്ടോ പവറാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് ബാക്ടോ പവര്‍ ചെയര്‍മാന്‍ കെ.പി. നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ച് 45 ദിവസം കൊണ്ട് കൊതുകിനെ പൂര്‍ണമായി തുരത്താമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊതുകിന്റെ ലാര്‍വയാണ് ഈ ബാക്ടീരിയയുടെ ഭക്ഷണം. കൊച്ചിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരീക്ഷണാര്‍ഥം കമ്മട്ടിപ്പാടം അടക്കമുള്ള സ്ഥലങ്ങളില്‍ മരുന്ന് പ്രയോഗിച്ചിരുന്നു. ഒന്ന്, അഞ്ച്, പത്ത്, 250 എം.എല്‍ ബോട്ടിലുകളില്‍ ബാക്ടോ പവര്‍ ലഭ്യമാകും. ഒരു ലിറ്റര്‍ മരുന്നില്‍ 10 ലിറ്റര്‍ വെള്ളം ഉപയോഗിച്ച് ലാര്‍വ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ തളിക്കാം. 1300 രൂപയാണ് ലിറ്ററിന് വില. മരുന്ന് ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് അതേ അളവില്‍ തന്നെ വീണ്ടും ഉപയോഗിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ സ്ഥാപനമായ റെയ്‌കോ വഴി മാത്രമാണ് വില്‍പന. കോയമ്പത്തൂര്‍ ആസ്ഥാനമായ ബാക്ടോ പവര്‍ കമ്പനി വിജയവാഡയിലാണ് കൊതുക് നശീകരണത്തിനായുള്ള മരുന്ന് ഉല്‍പാദിപ്പിക്കുന്നത്.

റോ-റോ സര്‍വ്വീസ് ഉടന്‍ വേണം

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് വാഹന കടത്തിനുള്ള റോ-റോ ജങ്കാര്‍ സര്‍വ്വീസ് എത്രയും വേഗം തുടങ്ങണമെന്ന് ജില്ലാ റെസിഡന്റസ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ (എഡാക്ക്) കൊച്ചി മേഖല ആവശ്യപ്പെട്ടു. സര്‍വ്വീസിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയെ ഏല്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഐലന്റ് എറണാകുളം മേഖലകളെ ബന്ധിപ്പിച്ചുള്ള കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ അടിയന്തരമായി മാറ്റി ജീവന്‍ സുരക്ഷ ഉറപ്പാക്കണമെന്ന് മേഖലാ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. എഡ്രാക്ക് മേഖലാ വൈസ് പ്രസിഡന്റ് സനാതന പൈ അദ്ധ്യക്ഷനായി. വി.എസ്. ഹെന്റി, കെ.പ്രകാശ്, അനന്ത രാജ്, കെ.ആര്‍. ആന്റണി, ജോളി.പി.വി, ജോയി ശശിധര പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.