Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനത്ത മഴ: പശ്ചിമകൊച്ചി മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:32 pm IST
inErnakulam

പള്ളുരുത്തി: ഇന്നലെ പെയ്ത കനത്ത മഴ പടിഞ്ഞാറന്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളെ വെള്ളക്കെട്ടിലാഴ്‌ത്തി. രാവിലെ ഏഴോടെയാണ് മഴ ആരംഭിച്ചത്. അതിശക്തിയോടെ പെയ്ത മഴ 9.30 വരെ നീണ്ടു. രണ്ടര മണിക്കൂര്‍ മഴ നീണ്ടുനിന്നപ്പോള്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ വിവിധയിടങ്ങളില്‍ റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി.

തോപ്പുംപടി ജംഗ്ഷനില്‍ വെള്ളക്കെട്ടുരൂപപ്പെട്ടതോടെ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഈ റോഡുകളെല്ലാം തിരിച്ചറിയാനാവാത്തവിധം വെള്ളത്തില്‍ മുങ്ങി. പെരുമ്പടപ്പ് റോഡില്‍ വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനയാത്രികര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാതെയായി. സ്‌കൂള്‍ സമയമായതിനാല്‍ വിദ്യാര്‍ത്ഥികളുമായി നീങ്ങിയ വാഹനങ്ങള്‍ റോഡില്‍ കുരുങ്ങി.

സ്വകാര്യ ബസ്സ് സര്‍വ്വീസുകളും ടാക്‌സിസര്‍വ്വീസുകളും മണിക്കൂറുകളോളം മുടങ്ങി. പ്രദേശത്തെ നിരവധി വീടുകളിലും വെള്ളം കയറി. പെരുമ്പടപ്പ് സെന്റ് ആന്റണീസ് സ്‌കൂള്‍, എസ്‌വിഡിഎല്‍പിഎസ്, എസ്ഡിപിവൈസ്‌കൂള്‍ മുറ്റം ഇവിടെയെല്ലാം വെള്ളം നിറഞ്ഞു. പള്ളുരുത്തി വെങ്കിടാചലപതിക്ഷേത്രത്തിന്റെ ശ്രീകോവിലിനുസമീപം വരെ വെള്ളം പൊങ്ങി. കാനകളും റോഡും തിരിച്ചറിയാതെ നിരവധി പേരാണ് അപകടത്തില്‍ പെട്ടത്.

മട്ടാഞ്ചേരി: ദേവാലയങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയയിടളിലും വെള്ളക്കെട്ട് ഉണ്ടായി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, അമരാവതി, വെളി, ചെറളായി, ചുള്ളിക്കല്‍, മുണ്ടംവേലി, ആര്യക്കാട്, മരക്കടവ്, തോപ്പുംപടി എന്നിവിടങ്ങളിലെ 400-ല്‍ ഏറെ വീടുകളിലും വെള്ളം കയറി. മട്ടാഞ്ചേരി ബസാറിലെ ചില വ്യാപാരശാലകളും വെള്ളത്തിനടിയിലായി. കുവപ്പാടം ശാന്തിനഗര്‍ കോളനി രാമേശ്വരം കോളനി, ചെറളായി ടി.ഡി.ഉദ്യാനേശ്വരം ക്ഷേത്രം, കല്ലമ്പലം, വെളിമാരിയമ്മന്‍ ക്ഷേത്രം, കുവപ്പാടം കാമാക്ഷിയമ്മന്‍ ക്ഷേത്രം, പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം, കരുവേലിപ്പടി രമേശ്വരം ശിവക്ഷേത്രം, ആര്യക്കാട് ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളും കോച്ചേരി പള്ളി, അമരാവതി പള്ളി, ചുള്ളിക്കല്‍ ദേവാലയം, ഇസ്ലാമിക ആരാധനാലങ്ങളും വെള്ളക്കെട്ട് ദുരിതത്തിലായി.

റോഡുകള്‍ക്കൊപ്പം ഇടവഴികളും വെള്ളക്കെട്ടിലായതോടെ ഇരുചക്രവാഹനങ്ങള്‍ കേടാകുകയും ഓട്ടോ, കാര്‍ – സ്‌കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാതെയും വന്നു.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.