Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്രാവിന്‍ചിറക് പിടിച്ച സംഭവം; മത്സ്യമേഖല ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:19 pm IST
in Ernakulam

കൊച്ചി: കരുവേലിപ്പടിയിലെ കയറ്റുമതി സ്ഥാപനത്തില്‍നിന്നും സ്രാവിന്റെ ചിറകുപിടിച്ചെടുത്ത സംഭവത്തില്‍ മത്സ്യമേഖല ആശങ്കയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് സിറ്റി ഷാഡോ പോലീസ് ഇവിടെനിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്രാവിന്റെ ചിറക് പിടികൂടിയത്.

പിന്നീട് വനംവകുപ്പിന് ഇത് കൈമാറുകയായിരുന്നു. അതേസമയം സംഭവത്തെതുടര്‍ന്ന് പോലീസിന്റെ ഇടപെടലിലെ ആധികാരികതയെ ചോദ്യം ചെയ്ത് മത്സ്യവ്യാപാരികളും തൊഴിലാളി സമൂഹവും രംഗത്തെത്തി. ഇന്ത്യകടലുകളില്‍ 117 ഇനം സ്രാവുകളാണ് നിലവിലുള്ളത് അതില്‍ സോഫിഷ്, വൈല്‍ഷാര്‍ക്ക്, ജെയ്ന്റ്ഗിറ്റാര്‍ ഫിഷ്, സ്പീന്‍ടൂത്ത് ഷാര്‍ക്ക്, പോണ്ടിച്ചേരി ഷാര്‍ക്ക്, ഗ്യാങ്‌ജെസ്ഷാര്‍ക്ക് തുടങ്ങിയ എട്ടിനങ്ങളുടെ കയറ്റുമതി മാത്രമാണ് നിരോധിച്ചിട്ടുള്ളതെന്ന് കൊച്ചി ലോങ്ങ് ലൈന്‍ ബോട്ട് ബയിംഗ് ഏജന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സംഭവത്തെതുടര്‍ന്ന് കൊച്ചികേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ ആശങ്കയിലായി. കൊച്ചികേന്ദ്രീകരിച്ച് 500 ഓളം ലോങ്‌ലൈന്‍ ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്.

പോലീസിന്റെ ഇടപെടലോടുകൂടി സ്രാവിനെ പിടികൂടുന്നതിന് അപ്രഖ്യാപിതനിരോധനം വന്നിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. കൊച്ചി കേന്ദ്രീകരിച്ച് പിടികൂടുന്ന സ്രാവുകളുടെ മാംസത്തിന് 450 മുതല്‍ മേലോട്ടാണ് വില. ഇതിന് മാര്‍ക്കറ്റില്‍ വന്‍ഡിമാന്റുമാണ്. പിടികൂടുന്ന സ്രാവിന്റെ ചിറകുകള്‍ വന്‍കിടഹോട്ടലുകാര്‍ക്ക് സൂപ്പും, മറ്റുഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. സിഎംഎഫ്ആര്‍ഐ എട്ടിനം സ്രാവുകള്‍ക്ക് മാത്രമേകയറ്റുമതിക്ക് നിരോധനമുള്ളുവെന്ന് പറയുമ്പോഴും പോലീസ് നടപടി ചോദ്യം ചെയ്യപ്പെടുകയാണ്.

ലോങ്‌ലൈന്‍ ബോട്ടുകള്‍മാത്രമേ സ്രാവുകളെ പിടികൂടുന്നൂ. എന്നുള്ളതിനാല്‍ ട്രോളിംഗ് നിരോധനം അവസാനിക്കുന്നഘട്ടത്തില്‍ ഇത്തരം ബോട്ടുകള്‍കടലില്‍ ഇറങ്ങുന്നതിന് മടിക്കുകയാണ്. മത്സ്യമേഖലയിലെ തര്‍ക്കമാണ് പോലീസ് പരിശോധനയ്‌ക്ക് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

New Release

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം
Kerala

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.