Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി മേഖലയില്‍ പനി മരണങ്ങള്‍ പെരുകുന്നു രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:16 pm IST
in Kannur

ഇരിട്ടി: ഇരിട്ടി മേഖലയില്‍ പനി മരണം പെരുകുന്നതായി റിപ്പോര്‍ട്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഒരു ആദിവാസിയും ഒരു വിദ്യാര്‍ത്ഥിനിയുമടക്കം മൂന്നുപേര്‍ മരിച്ചു. എന്നാല്‍ ആദിവാസിയുടെയും വിദ്യാര്‍ത്ഥിനിയുടേയും മരണം പനിമൂലമല്ലെന്നു ആരോഗ്യവകുപ്പ് പറയുന്നു. ഞായറാഴ്ചയാണ് പുന്നാട് സ്വദേശിയും സിവില്‍ എഞ്ചിനീയറുമായ ബാലചന്ദ്രന്‍ ഡങ്കിപ്പനിമൂലം മരണമടഞ്ഞത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി ബാലചന്ദ്രന്‍ ഡെങ്കി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് മരണമടഞ്ഞത്.

ഇന്നലെ രാവിലെയോടെയാണ് ഇരിട്ടിക്കടുത്ത ചടച്ചിക്കുണ്ടം കോളനിയിലെ ആദിവാസി ശ്രീധരന്‍ മരണമടയുന്നത്. പനിബാധിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ശ്രീധരന്‍ ഇരിട്ടിയിലെത്തി ഡോക്ടറെ കണ്ടു ചികിത്സ തേടിയതായി മക്കള്‍ പറയുന്നു. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നു ഓട്ടോറിക്ഷയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് ശ്രീധരന്‍ മരണമടഞ്ഞത്. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ ആവുകയുള്ളൂ എന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.

ഇന്നലെ രാവിലെയോടെതന്നെയാണ് ഇരിട്ടി പയഞ്ചേരിയിലെ റിയാസ് മന്‍സിലിലെ കബീറിന്റെയും തന്‍സീറയുടെയും മകള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനി ദിയാമിര്‍സ മരണമടയുന്നത്. ജന്മനാ രോഗ ബാധിതയായ ദിയാ മിര്‍സ പനിയെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധ മൂലമാണ് മരണമടഞ്ഞത് എന്നാണ് അറിയുന്നത്. കുട്ടി ദീര്‍ഘ കാലമായി ചികിത്സയിലാണെന്നും ഈ മരണവും പനിമൂലമല്ല സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് പറയുന്നു.

അടുത്ത ഏതാനും മാസങ്ങളില്‍ നിരവധി മരങ്ങളാണ് പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും മൂലം ഇരിട്ടി മേഖലയില്‍ ഉണ്ടായിട്ടുള്ളത്. നിത്യവും നൂറുകണക്കിന് രോഗികളാണ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. കനത്ത മഴക്ക് ശമനം വന്നതോടെ കൊതുകുകള്‍ ഈ മേഖലയില്‍ പെരുകുന്നതും പകര്‍ച്ചപ്പനി വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. മേഖലയില്‍ പകര്‍ച്ചപ്പനികള്‍ പടര്‍ന്ന് പിടിക്കുന്നതും, മരണങ്ങള്‍ തുടര്‍ക്കഥയാവുന്നതും ജനങ്ങളിലും ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

India

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

News

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)
India

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

Kerala

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.