Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നെല്‍വയല്‍ സംരക്ഷണ നിയമം നിലനില്‍ക്കെ തണ്ണീര്‍ത്തടം നികത്തി എണ്ണ സംഭരണശാലയ്‌ക്ക് നീക്കം: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:15 pm IST
inKannur

കണ്ണൂര്‍: തണ്ണീര്‍ത്തടവും വയലും നികത്തി എണ്ണ സംഭരണശാല നിര്‍മ്മിക്കാന്‍ നീക്കം. പയ്യന്നൂരില്‍ പുഞ്ചക്കാട് വയല്‍ശേഖരം ഉള്‍പ്പെടുന്ന 200 ലേറെ ഏക്കര്‍ വരുന്ന തണ്ണീര്‍ തടങ്ങളും നെല്‍വയലുകളും ഇല്ലാതാക്കിയാണ് എണ്ണ സംഭരണശാല നിര്‍മ്മിക്കുതിന് നീക്കം നടക്കുന്നത്. അതീവ പരിസ്ഥിതിലോല പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതിക്കെതിരെ വിവിധ പരിസ്ഥിതി സംഘടനകളും നാട്ടുകാരും പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. സമരത്തിന്റെ തുടക്കമെന്ന നിലയില്‍ 20ന് പയ്യന്നൂരില്‍ ബഹുജന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. അതിനുമുന്നോടിയായി എട്ടിന് സമരപരിപാടികളുടെ ആസൂത്രണത്തിന് ജനകീയ കമ്മറ്റിയോഗം ചേരും. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികള്‍ക്ക് എണ്ണ സംഭരണം നടത്താനാണ് തണ്ണീര്‍ത്തടം നികത്തി പദ്ധതിയൊരുക്കുന്നത്. മുപ്പത്തിഒമ്പത് കോടി ലിറ്റര്‍ സംഭരണശേഷി ഉള്ള എണ്ണസംഭരണശാലയാണ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുളളത്. സമീപത്തൂടെ ഒഴുകുന്ന കവ്വായി കായല്‍ എണ്ണ കലര്‍ന്ന് മലിനമാകാനും പദ്ധതി വഴിയൊരുക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിലെ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുളള പ്രദേശം കൂടിയാണ് നശിപ്പിക്കപ്പെടാനൊരുങ്ങുന്നത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയലുകള്‍ വ്യാവസായിക ആവശ്യത്തിനായി ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് അധികൃതര്‍ ഭൂമി അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

പദ്ധതി പ്രദേശത്തെ 90% സ്ഥലത്തും നിലവില്‍ നെല്‍കൃഷിയുണ്ട്. ഹരിത കേരള പ്രഖ്യാപനവുമായി തരിശു നിലങ്ങള്‍ ഏറ്റെടുത്ത് നെല്‍കൃഷി നടത്താന്‍ സര്‍ക്കാരും കൃഷിവകുപ്പും മുന്നോട്ടു വരുന്നതിനിടെയാണ് സര്‍ക്കാര്‍ അനുമതിയോടെ ഇത്രയും വലിയ പാടശേഖരം ഇല്ലാതാക്കുന്നത്. ചതുപ്പ് പ്രദേശമായ ഇവിടെ നിലം നികത്താന്‍ വന്‍തോതില്‍ മണ്ണും ആവശ്യമാണെന്നതിനാല്‍ സമീപപ്രദേശങ്ങളിലെ കുന്നുകള്‍ ഇതിന്റെ ഭാഗമായി ഇടിച്ചുനിരത്തേണ്ടി വരുമെന്നും ഇത് മേഖലയില്‍ വന്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിയോരുക്കുമെന്നും പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ടാങ്കര്‍ലോറികള്‍ വരാനും പോകാനുമായി നിര്‍മ്മിക്കുന്ന വീതിയേറിയ റോഡുകള്‍ക്കു വേണ്ടി വലിയതോതില്‍ കുടിയൊഴിപ്പിക്കലിനും സാധ്യതയുണ്ട്. മാത്രമല്ല, എണ്ണ സംഭരണ ശാലയുടെ 500 മീറ്റര്‍ പരിധിയില്‍ മനുഷ്യവാസം അസാധ്യവുമാണെന്നും ഇവര്‍ പറയുന്നു. ഇത്രയും വലിയ പദ്ധതി യാതൊരു പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് നടപ്പിലാക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുന്നുത്തുന്നു.

മധ്യകേരളത്തിലും മലബാറിലും എണ്ണയെത്തിക്കാനാണ് പയ്യന്നൂരില്‍ സംഭരണ കേന്ദ്രം ആരംഭിക്കുന്നത്. റയില്‍പാത വഴിയെത്തുന്ന എണ്ണ സംഭരിച്ച് ടാങ്കര്‍ ലോറികളില്‍ പമ്പുകളിലെത്തിക്കാനാണ് പദ്ധതി. കണ്ടല്‍ക്കാടും പുഴയും ഉള്‍പ്പെടുന്ന കോസ്റ്റല്‍ റെഗുലേഷന്‍ നിയമത്തിന്റെ പരിരക്ഷണ പരിധിയില്‍ ഉള്‍പെടുന്ന സ്ഥലത്ത് ഒരു തരത്തിലുള്ള നിര്‍മാണ പ്രവൃത്തികളും പാടില്ലെന്നിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ പദ്ധതി ആരംഭിക്കുന്നതെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

Astrology

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

India

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്‌ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയതെന്ന് ഐതീഹ്യം

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.