കോട്ടയം: ബാലികാ പീഡന കേസുമായി ബന്ധപ്പെട്ട് ആശ്വാസഭവന്‍ ഡയറക്ടറെ അറസ്റ്റ് ചെയ്‌തെങ്കിലും തുടര്‍ അന്വേഷണങ്ങള്‍ മന്ദഗതിയില്‍. ഇതിന് പിന്നാലെ അറസ്റ്റിന നേതൃത്വം കൊടുത്ത പാമ്പാടി സിഐ സജുവര്‍ഗീസിന് സ്ഥലം മാറ്റം. സി.ഐ ആയി പ്രമോഷന്‍ ലഭിച്ച കോട്ടയം ഈസ്റ്റ് എസ്‌ഐ യു. ശ്രീജിത്തിനാണ് പാമ്പാടിയില്‍ നിയമനം. സജുവര്‍ഗീസിന് പുതിയ നിയമനമായിട്ടില്ല.
















