Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേടിച്ചോടുന്ന പോലീസ് കേരളത്തിന് അപമാനം : കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:11 pm IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല കേസുകളിലും പോലീസ് നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരത്ത് രാത്രിയില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ പോലീസിന്റെ വീഴ്ചയാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുന്നത് നാണക്കേടാണ്. ബിജെപിയുടെ ഓഫീസിനു നേരെ രണ്ടാമതും ആക്രമണം ഉണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് ആര്‍ജവം കാട്ടണം.

സത്യസന്ധമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം പോലീസിന് ഉണ്ടാകണം. സംഭവങ്ങള്‍ ഉണ്ടാകുന്ന സമയത്ത് അക്രമികള്‍ക്കു തുണനില്‍ക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. എസിമാരായ ബൈജു, ഗോപകുമാര്‍, സിഐ പൃഥ്വിരാജ്, എസ്‌ഐ സജികുമാര്‍ എന്നിവര്‍ ഗുരുതരമായ കൃത്യ വിലോപമാണ് കാട്ടിയത്. അവരുടെ പക്ഷപാതപരമായ സമീപനത്തില്‍ ബിജെപിക്ക് പ്രതിഷേധമുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു.

വേദനിപ്പിക്കുന്ന സാമൂഹിക, രാഷ്‌ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ബിജെപിയും ആര്‍എസ്എസ്സും എല്ലാവിധ പിന്തുണയും നല്‍കും. കേരളത്തില്‍ സമാധാനം ഉണ്ടാകണം. സംഘടനാ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യം ഉണ്ടാകണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക സംഘടനകള്‍ക്കും സ്വാതന്ത്ര്യം വേണം. അതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനാസ്വാതന്ത്ര്യത്തിനൊപ്പം അഭിപ്രായസ്വാതന്ത്ര്യവും കേരളത്തില്‍ ഉണ്ടാകണം.

വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് കഴിയണം. അക്രമത്തിന്റെ പേരു പറഞ്ഞ് രാഷ്‌ട്രീയ പ്രവര്‍ത്തനം തടയരുത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും പിടികൂടാന്‍ കഴിയണം. തിരുവനന്തപുരത്ത് നിരവധി അക്രമങ്ങള്‍ ഉണ്ടായെങ്കിലും ആറ് എണ്ണത്തില്‍ മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. എല്ലാ ആക്രമണങ്ങളിലും എഫ്ഐആര്‍ ഇട്ട് കേസ്സെടുക്കണം.

ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. നിരപരാധിയായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിനായില്ല. രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തയ്യാറാകണം. കുമ്മനം ആവശ്യപ്പെട്ടു. ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ടി.വി. പ്രസാദ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട ടി. പുരുഷോത്തമന്റെ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ടു; ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമം

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.