Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പയ്യാമ്പലത്ത് മൃതദേഹങ്ങള്‍ കത്തിക്കുന്നതു തടയാന്‍ കൂട്ടായ ശ്രമം വേണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:05 pm IST
in Kerala

കൊച്ചി: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തുറസ്സായ സ്ഥലത്ത് മൃതദേഹങ്ങള്‍ കത്തിക്കുന്നതു തടയാന്‍ സര്‍ക്കാരിന്റെയും നഗരസഭയുടെയും, എംപി, എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളുടേയും കൂട്ടായ ശ്രമം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ പയ്യാമ്പലം സ്വദേശിനി എന്‍പി ശ്രീമതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മൃതദേഹങ്ങള്‍ തുറസായ സ്ഥലത്തു കത്തിക്കുന്നതു മൂലം പ്രദേശവാസികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാമൂഹ്യ ഉള്‍ക്കാഴ്ചയോടു കൂടിയ നടപടിയുണ്ടാവണമെന്നു കോടതി പറഞ്ഞു. ഇതിനായി നഗരസഭ പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കണം. ആറ് മാസത്തിനുള്ളില്‍ കണ്ണൂര്‍ നഗരസഭ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ഒരു ദിവസം എട്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയുന്ന വൈദ്യുത ശ്മശാനം നിര്‍മ്മിച്ചെങ്കിലും മൃതദേഹങ്ങള്‍ തുറസായ സ്ഥലത്തു കത്തിക്കുന്നതു തുടരുകയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ 2011ല്‍ വീണ്ടും ഹര്‍ജി വന്നു. ചില സമുദായങ്ങള്‍ വൈദ്യുത ശ്മശാനം ഉപയോഗിക്കാനാവില്ലെന്നും മതപരമായ വിശ്വാസം അനുസരിച്ച് തുറസായ സ്ഥലത്തു തന്നെ മൃതദേഹം കത്തിക്കണമെന്നും നിലപാടെടുത്തതിനാലാണ് ഇതു തുടരേണ്ടി വന്നതെന്ന് നഗരസഭ അറിയിച്ചു.

തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. കഴിഞ്ഞ 60 വര്‍ഷമായി പയ്യാമ്പലത്ത് തുറസായ സ്ഥലത്ത് മൃതദേഹം കത്തിക്കുന്നെന്നും ഇതു പെട്ടെന്ന് തടഞ്ഞാല്‍ സമുദായ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

വൈദ്യുത ശ്മശാനം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമുദായ പ്രവര്‍ത്തകരും ഹൈക്കോടതിയിലെത്തി. തുടര്‍ന്നാണ് പ്രദേശവാസികളെ ബോധവത്കരിച്ച് ഇലക്ട്രിക് – ഗ്യാസ് ക്രിമറ്റോറിയങ്ങള്‍ ഉപയോഗിക്കുന്നതു വഴി പരിസ്ഥിതി സൗഹൃദവും മലിനീകരണമില്ലാത്തതുമായ തരത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.