Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേന്ദ്രത്തെ കണ്ട് പഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 09:12 pm IST
inVicharam

ഇന്ന് രാഷ്‌ട്രീയത്തില്‍ കാണാന്‍ കിട്ടാത്ത സാധനമാണ് ആത്മാര്‍ത്ഥത. സ്വന്തം കാര്യവും സ്വന്തം പാര്‍ട്ടിയും സിന്ദാബാദാക്കി രാജ്യത്തെവരെ ഒറ്റുകൊടുക്കുന്ന സേവനക്കാരുടെ ഇടയില്‍ ഒറ്റപ്പെട്ട വ്യക്തിത്വം നല്ല ലക്ഷ്യത്തിലെത്താന്‍ പലപ്പോഴും കല്ലുംമുള്ളും ചവിട്ടേണ്ടിവരും. ജനങ്ങള്‍ അതു മനസ്സിലാക്കി നരേന്ദ്ര മോദിയൊപ്പം കൂടുന്നത് ആ രാജ്യസ്‌നേഹം കണ്ടിട്ടുതന്നെയാണ്. 24 മണിക്കൂറും പണിയെടുക്കുന്ന പ്രധാന സേവകന്‍ തന്നെയാണ് മോദി എന്ന് നാം തിരിച്ചറിയുന്നു. ആ കൈകളില്‍ നമ്മള്‍ സുരക്ഷിതരാണെന്ന ബോധം യുവാക്കളില്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഒരു ദിവസംകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇന്ത്യാമഹാരാജ്യം നേരിടുന്നത്.

ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനം നേടാന്‍ കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യം പ്രശ്‌നരഹിതമാക്കാന്‍ കടുത്ത പരിശ്രമം തന്നെ വേണ്ടിവരുമെന്ന് എല്ലാവര്‍ക്കും അറിയാം. പ്രവൃത്തിയാണ് കാര്യം. ഫലം വരുമ്പോലെവരട്ടേ. ലോകത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥത ഈ നേതാവില്‍ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ് അമേരിക്കയും റഷ്യയും ഇസ്രലേയും ഇംഗ്ലണ്ടുമൊക്കെ മോദിയെ വാരിപ്പുണരുന്നത്.

കുണ്ടികുലുക്കിപ്പക്ഷികള്‍ ഭരിക്കുന്ന കേരളം കേന്ദ്രഭരണത്തെ കണ്ടുപഠിക്കേണ്ടതുണ്ട്. അച്ഛന് കൊഞ്ചുപക്ഷം അമ്മയ്‌ക്ക് ഇഞ്ചിപക്ഷം എന്നപോലെ മന്ത്രിമാര്‍ ഒന്നുപറയും, മുഖ്യന്‍ വേറൊന്നുപറയും. സംഗതി ഒന്നും നടന്നുകാണുന്നുമില്ല. തലക്കനം കുറച്ച് പ്രധാനമന്ത്രിയുടെ വാക്കിനെ വിലവച്ച് നീങ്ങുന്ന എണ്ണയിട്ട യന്ത്രമായ കേന്ദ്രഭരണം വിജയം നേടുന്നത് കണ്ടുപഠിക്കണം. ഒരു മന്ത്രിയും അപസ്വരം ഉയര്‍ത്തുന്നില്ല. തന്‍പോരിമ കാട്ടുന്നില്ല. അവര്‍ക്കെല്ലാം ഒരേ സ്വരം ഒരേ ഭാവം ഒരേ സേവന ഭാവം ഒരേ ലക്ഷ്യം- രാജ്യനന്മ. അങ്ങനെയാകണം ഭരണം. എങ്കിലേ രാജ്യം നന്നാവൂ.

മൂന്നുവര്‍ഷം ചെറിയൊരു കാലയളവാണ്. ഈ കാലയളവില്‍ മൂന്നുറു കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്ന് അഭിമാനിയ്‌ക്കാന്‍ മോദി സര്‍ക്കാറിന് കഴിയും.

കെ.പി.കരുണാകരന്‍, കായംകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.