കൊച്ചി: വായ്‌പ നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ബിഐ ബ്രാഞ്ച് മാനേജരടക്കം രണ്ടു പേര്‍ക്ക് രണ്ടു വര്‍ഷത്തെ കഠിന തടവ്. കൊച്ചിയിലെ സിബിഐ രണ്ടാം കോടതിയാണ് ശിക്ഷ വിധിച്ചത്. വരന്തരപ്പള്ളി ബ്രാഞ്ച് മാനേജര്‍ ആയിരുന്ന ബാലസുന്ദരത്തിനെയാണ് ശിക്ഷിച്ചത്.
















