Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 11:55 pm IST
in Kerala

കോട്ടയം: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ പോലീസ് പ്രകോപനം സൃഷ്ടിച്ചു. കോട്ടയം നഗരത്തില്‍ പോലീസ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. സമാധാനപരമായി പ്രകടനം നടത്തി മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് അതിക്രമം കാട്ടിയത്. ഇന്നലെ ഉച്ചയ്‌ക്ക് തിരുനക്കരയിലായിരുന്നു പോലീസിന്റെ അഴിഞ്ഞാട്ടം. പ്രകടനത്തിനും യോഗത്തിനും ശേഷം മടങ്ങി പോവുകയായിരുന്ന പ്രവര്‍ത്തകരെ പോലീസ് പിന്നാലെ ചെന്ന് അടിക്കുകയായിരുന്നു.

ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ഡി. ശശികുമാറിനെ സിഐ നിര്‍മ്മല്‍ ബോസ് ലാത്തികൊണ്ട് മര്‍മ്മത്തിന് കുത്തി. വേദനകൊണ്ട് പുളഞ്ഞ ശശികുമാറിനെ ഒരുസംഘം പോലീസുകാര്‍ ചുറ്റുംനിന്ന് ലാത്തിക്ക് അടിക്കുകയും ചെയ്തു. മറ്റൊരു പ്രവര്‍ത്തകനായ ഹരികുമാറിന്റെ തല അടിച്ച് പൊട്ടിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സാരമായി പരിക്കേറ്റ ഡി. ശശികുമാര്‍, സന്തോഷ്.കെ, അരുണ്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് എട്ട് തുന്നലുണ്ട്.

മൂന്ന് മണിക്കൂറോളം പോലീസ് നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അടുത്തിടെ കോട്ടയം കളക്‌ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രകോപനം സൃഷ്ടിച്ച് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത ഉദ്യോഗസ്ഥനാണ് നിര്‍മ്മല്‍ ബോസ്. യോഗത്തിന് ശേഷം നേതാക്കളും പ്രവര്‍ത്തകരും മടങ്ങുന്നത് തക്കംനോക്കി നില്‍ക്കുകയായിരുന്നു പോലീസ്. പ്രവര്‍ത്തകര്‍ മടങ്ങുന്ന വഴിയേ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പല വാഹനങ്ങളിലായി പോലീസ് പിന്നാലെ പാഞ്ഞു. പോലീസിനെ കണ്ട പ്രവര്‍ത്തകര്‍ തിരുനക്കര ക്ഷേത്ര മൈതാനത്തേക്ക് ഓടിയെങ്കിലും അവരെയും പിടികൂടി. കയ്യില്‍ കിട്ടിയവരെ ക്രൂരമായി മര്‍ദ്ദിച്ചു. നിലവില്‍ 12-ഓളം പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലാണ്.

ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തറുടെ കാര്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. വാഹനത്തിനുള്ളില്‍ ബിജെപി കൊടികള്‍ കണ്ടതിനെ തുടര്‍ന്നാണ് കാര്‍ നശിപ്പിച്ചത്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിലെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത റഗ്ബി കളിക്കുപയോഗിക്കുന്ന ബാറ്റാണ് ഇവിടെയും പ്രയോഗിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിഥുന്‍(അമ്പിളി)എന്നയാളുടെ നേതൃത്വത്തിലാണ് കാര്‍ തല്ലിതകര്‍ത്തത്. പൊന്‍കുന്നം ചിറക്കടവില്‍ പോലീസ് സാന്നിദ്ധ്യത്തില്‍ ബിജെപി ആഫീസ് സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

പുതിയ വാര്‍ത്തകള്‍

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.