Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് ഉപരിപഠനത്തിനും തൊഴിലിനും ‘ഗേറ്റ്-2018’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:35 pm IST
in Kerala

എന്‍ജിനീയറിംഗ്/ടെക്‌നോളജി/ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കും ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പോടെ ഉന്നതവിദ്യാഭ്യാസത്തിനും പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലിനും വഴിയൊരുക്കുന്ന അഭിരുചി പരീക്ഷയാണ് ‘ഗേറ്റ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗ്രാഡുവേറ്റ് ആപ്ടിട്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിംഗ്. ‘ഗേറ്റ്-2018’ ഫെബ്രുവരി 3, 4, 10, 11 തീയതികളില്‍ അന്തര്‍ദ്ദേശീയതലത്തില്‍ നടക്കും. ചില ശാസ്ത്രവിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബാച്ചിലേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയെടുത്തവര്‍ക്കും ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ക്കും ‘ഗേറ്റ്’ അഭിമുഖീകരിക്കാവുന്നതാണ്.

കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റാണിത്. കേരളം ഉള്‍പ്പെടെ ഇന്ത്യക്കകത്തും വിദേശരാജ്യങ്ങൡലും ടെസ്റ്റ് സെന്ററുകളുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗുവഹട്ടിയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. വിദേശത്ത് എത്യോപ്യയില്‍ അഡീസ് അബാബ, ശ്രീലങ്കയില്‍ കൊളംബോ, ബംഗ്ലാദേശില്‍ ധാക്ക, യുഎഇയില്‍ ദുബായ്, നേപ്പാളില്‍ കാഠ്മണ്ഡു എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവുക. സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും ‘ഗേറ്റ്’ തുറന്നുകൊടുത്തിട്ടുണ്ട്. നല്ല തയ്യാറെടുപ്പോടെ ‘ഗേറ്റ്’ നേരിടുന്നവര്‍ക്കാണ് മികച്ച സ്‌കോര്‍ കരസ്ഥമാക്കാനാവുക.

സാമര്‍ത്ഥ്യത്തിന്റെ മാറ്റുരച്ച് ‘ഗേറ്റി’ല്‍ മികച്ച സ്‌കോര്‍ കരസ്ഥമാക്കാന്‍ കഴിയുന്നവര്‍ക്ക് ഐഐടി, ഐഎസ്‌സി, എന്‍ഐടി തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ മാസ്‌റ്റേഴ്‌സ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കാനാവും. നിരവധി പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എക്‌സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളിലേയ്‌ക്കുള്ള റിക്രൂട്ട്‌മെന്റിനായി ‘ഗേറ്റ്’ സ്‌കോര്‍ മാനദണ്ഡമാക്കാറുണ്ട്. ‘ഗേറ്റ്’ സ്‌കോറിന് മൂന്നുവര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.’ഗേറ്റ്-2018′ അഭിമുഖീകരിക്കുന്നതിന് ഇനി പറയുന്ന ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്കാണ് അര്‍ഹത.

  • എന്‍ജിനീയറിംഗ്/ടെക്‌നോളജി ബിരുദം.
  • പഞ്ചവത്‌സര ആര്‍ക്കിടെക്ചര്‍ ബിരുദം.
  • നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) ബിരുദം
  • ശാസ്ത്രവിഷയം/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി.
  • എന്‍ജിനീയറിംഗ്/ടെക്‌നോളജിയില്‍ (ബിഎസ്‌സിക്കുശേഷം) നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് ഡിഗ്രി).
  • എന്‍ജിനീയറിംഗ്/ടെക്‌നോളജിയില്‍ പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് ഡ്യുവല്‍ ഡിഗ്രി.
  • പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ് ഡിഗ്രി.

ബിഇ/ബിടെക്കിന് തത്തുല്യമായ യോഗ്യതയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും ‘ഗേറ്റ്’ പരീക്ഷയില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല.

‘ഗേറ്റ്’ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ 2017 സെപ്റ്റംബര്‍ ഒന്നിന് തുറക്കും. ഒക്‌ടോബര്‍ 5 വരെ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം നടത്താവുന്നതാണ്. സമഗ്രവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷറും അപ്‌ഡേറ്റുകളും www.gate.iitg.ac.in- എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

അപേക്ഷാഫീസ് വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 750 രൂപ. മറ്റെല്ലാവര്‍ക്കും 1500 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കുന്നവര്‍ക്ക് അപേക്ഷാഫീസ് വ്യത്യസ്തമാണ്. അഡീസ് അബാബ, കൊളംബോ, ധാക്ക, കാഠ്മണ്ഡു എന്നിവ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ 50 യുഎസ് ഡോളറും ദുബായ്, സിങ്കപ്പൂര്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ 100 യുഎസ് ഡോളറും അപേക്ഷാഫീസായി നല്‍കണം.

ഐഐടികളുടെയും ഐഐഎസ്‌സിയുടെയും ആഭിമുഖ്യത്തിലാണ് ‘ഗേറ്റ്-2018’ നടക്കുക. ഐഐടി-മദ്രാസ് (www.gate.iitm.ac.in), ബോംബെ (www.gate.iitb.ac.in), ദല്‍ഹി (www. gate.iitd.ac.in),കാണ്‍പൂര്‍ (www.gate.iitk.ac.in),ഖരഗ്പൂര്‍ (www.gate.iitkgp.ac.in),റൂര്‍ക്കി (www.iitr.ac.in/gate), ഐഐഎസ്‌സി ബംഗ്ലൂരു (www. gate.iisc.ac.in) എന്നീ വെബ്‌സൈറ്റുകളിലൂടെ 2017 സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

‘ഗേറ്റ്-2018’ നുള്ള പരീക്ഷാപേപ്പറും വിശദമായ സിലബസും www.gate.iitg.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ പേപ്പറിന്റെയും സബ്ജക്ടില്‍ ക്ലിക്ക് ചെയ്താല്‍ വിശദമായ സിലബസ് ലഭിക്കും. ജനറല്‍ ആപ്ടിട്യൂഡ് പേപ്പര്‍ എല്ലാവര്‍ക്കും പൊതുവാണ്. വെര്‍ബല്‍ എബിലിറ്റി, ന്യൂമെറിക്കല്‍ എബിലിറ്റി എന്നിവയിലുള്ള പ്രാവീണ്യമാണ് ജനറല്‍ ആപ്ടിട്യൂഡ് പേപ്പറില്‍ പരിശോധിക്കപ്പെടുക. പരീക്ഷയുടെ മാതൃക മനസ്സിലാക്കി പ്രാക്ടീസ് ചെയ്യുന്നതിനായി ‘മോക്ക് എക്‌സാം’ സൗകര്യവും വെബ്‌സൈറ്റില്‍ ലഭ്യമാകും.

ഒന്‍പത് ലക്ഷത്തോളം പേര്‍ 2017 ലെ ഗേറ്റില്‍ പങ്കെടുത്തിരുന്നു. മികച്ച സ്‌കോറിനായി കടുത്ത മത്‌സരമാവും ‘ഗേറ്റ് 2018’ലും പരീക്ഷാര്‍ത്ഥികള്‍ നേരിടേണ്ടിവരിക. നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടുന്നവര്‍ക്ക് മെച്ചപ്പെട്ട സ്‌കോര്‍ നേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

പുതിയ വാര്‍ത്തകള്‍

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.