Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുപി: പ്രതിപക്ഷത്ത് കൊഴിഞ്ഞുപോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:33 pm IST
in Kerala

ന്യൂദല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെയ്‌ക്കുന്നത് തടയാന്‍ ഹൈക്കമാന്റിന്റെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തുടരുന്നതിനിടെ യുപിയില്‍ സമാജ് വാദി പാര്‍ട്ടിയിലെയും ബിഎസ്പിയിലെയും അംഗങ്ങള്‍ രാജിവെച്ചു. സമാജ് വാദി പാര്‍ട്ടിയിലെ രണ്ടു പേരും ബിഎസ്പിയിലെ ഒരു എംഎല്‍സിയുമാണ് രാജിവെച്ചത്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ആറു എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ സ്ഥാനം ഒഴിഞ്ഞത്. 182 അംഗ സഭയില്‍ 57 പേരായിരുന്ന കോണ്‍ഗ്രസിന് നിലവില്‍ 51 പേര്‍ മാത്രമാണുള്ളത്. ഇതില്‍ 40 പേരെ കര്‍ണ്ണാടകത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റി കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ യുപി സന്ദര്‍ശനം ആരംഭിക്കുന്നതിനൊപ്പം തന്നെ പ്രതിപക്ഷ എംഎല്‍സിമാരുടെ രാജിവാര്‍ത്ത പുറത്തുവന്നത് പ്രതിപക്ഷ കക്ഷികളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിട്ടുണ്ട്. എസ്.പിയിലെ യശ്വന്ത് സിങ്, ബുക്കല്‍ നവാബ്, ബിഎസ്പിയിലെ ഡോ. ജയ് വീര്‍ സിങ് എന്നിവരാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പദവി രാജിവെച്ചത്. ബിജെപിയില്‍ ചേരാനൊരുങ്ങുന്ന സ്വതന്ത്ര എംഎല്‍എ രാജാ ഭയ്യയുടെ അടുത്തയാളാണ് രാജിവെച്ച എംഎല്‍സി യശ്വന്ത് സിങ്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ഡോ. ദിനേശ് ശര്‍മ്മ, കേശവ് പ്രസാദ് മൗര്യ, ഗതാഗത മന്ത്രി സ്വതന്ത്ര ദേവ് സിങ്, ന്യൂനപക്ഷ മന്ത്രി മൊഹസിന്‍ റാസ എന്നിവര്‍ക്ക് ആഗസ്ത് മാസത്തിന് മുമ്പായി എംഎല്‍എ പദമോ എംഎല്‍സി പദമോ സ്വീകരിക്കേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേരുടെ രാജി ഉണ്ടാവുമെന്ന ആശങ്ക എസ്.പി, ബിഎസ്പി നേതാക്കള്‍ പങ്കുവെയ്‌ക്കുന്നുണ്ട്. ബിജെപി രാഷ്‌ട്രീയ അഴിമതിയാണ് കാണിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

അതിനിടെ ബംഗളൂരുവിലേക്ക് എത്തിച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണ്ണാടക മന്ത്രി ഡി.കെ ശിവകുമാറിന്റെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള ഒരു സീറ്റില്‍ അഹമ്മദ് പട്ടേല്‍ തോല്‍ക്കുന്ന അവസ്ഥയാണുള്ളത്. ഇതൊഴിവാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.