Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എംപിയുടെ അനാസ്ഥ: കേന്ദ്രീയ വിദ്യാലയം അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:26 pm IST
in Kannur

ചെറുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അവയില്‍ പലതും എത്തേണ്ടിടത്ത് എത്തുന്നില്ല. എന്നതിന്റെ നേര്‍കാഴ്‌ച്ചയാണ് പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ചെയര്‍മാനായ കേന്ദ്രീയ വിദ്യാലയ സംഘടന്‍ എറണാകുളം മേഖലയുടെ കീഴില്‍ 2010 ആഗസ്ത് പത്തിന് ആരംഭിച്ച വിദ്യാലയം ഇന്ന് പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ചക്രശ്വാസം വലിക്കുകയാണ്

കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പെടുന്ന പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും ചെയ്യാതെ കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റം പറഞ്ഞ് നടക്കുകയാണ് സ്ഥലം എംപി പി.കരുണാകരനും സി.കൃഷ്ണന്‍ എംഎല്‍എയും. 2010ല്‍ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാത്ത വിദ്യാലയത്തില്‍ രക്ഷിതാക്കളുടെ കമ്മറ്റിയുടെ പ്രവര്‍ത്തനം പോലും അനുവദിക്കന്നില്ല. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപ വിദ്യാലയ വികാസ് നിധി എന്ന പേരില്‍ ലഭിച്ചിട്ടും നാളിതുവരെ വിദ്യാലയം പ്രവര്‍ത്തിക്കുന്നത് സിആര്‍പിഎഫ് അധികൃതരുടെ കാരുണ്യത്തിലാണ്.

സിആര്‍പിഎഫ്ഡി ഐജിമാരായിരുന്ന മധുസൂദനന്‍, ടി.ജെ.ജേക്കബ് എന്നിവര്‍ അതാത് വര്‍ഷങ്ങളില്‍ ആവശ്യമായ് ആസ്ബറ്റോസ് ഷീറ്റിട്ട മുറികള്‍(സൈനികര്‍ക്കായി നിര്‍മ്മിച്ച പഠനമുറികള്‍) പണിത് നല്‍കി ആവശ്യമായ സൗകര്യങ്ങളൊരുക്കുകയും പ്രതിരോധ വകുപ്പിന്റെ കൈവശം പെരിങ്ങോത്തുള്ള 268 ഏക്കറില്‍ നിന്നും സ്‌ക്കൂള്‍ കെട്ടിടം പണിയുന്നതിനാവശ്യമായ സ്ഥലം റോഡരികില്‍ തന്നെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കകയും ചെയ്തു 2013 ഒക്ടോബര്‍ മാസം ഏഴ് എക്കര്‍ സ്ഥലം അനുവദിച്ചെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ പിന്നീടത് മൂന്ന് ഏക്കറായി വെട്ടിക്കുറച്ചു. എന്നാല്‍ വിദ്യാലയ ചെയര്‍മാന്‍ കൂടിയായ ഡിഐജി ടി.ജെ.ജേക്കബിന്റെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 2014 ഫെബ്രുവരി മാസത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൂടുതല്‍ സ്ഥലം അനുവദിക്കുകയും 2015ല്‍ ബിഎസ്എന്‍എല്‍ നിര്‍മ്മാണ കമ്പനിക്ക് കെട്ടിടം പണിയുന്നതിന് എസ്റ്റിമേറ്റും പ്ലാനും നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് വിദ്യാലയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചില തല്‍പ്പരകക്ഷികളുടെ സമ്മര്‍ദ്ദഫലമായി മന്ദീഭവിച്ചു. ഇതിനൊരാശ്വാസമായി വിദ്യാലയ പാരന്റ്‌സ് അസോസിയേഷന്റെ നേത്യത്വത്തില്‍ 2015 സെപ്തംബര്‍ മാസം അന്നത്തെ കേന്ദ്ര നിയമവകുപ്പ് മന്ത്രി സദാനന്ദ ഗൗഡയെ കണ്ണൂരില്‍ വന്നപ്പോള്‍ നേരില്‍ കാണുകയും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആവശ്യമായ കെട്ടിടമില്ലാത്തത് തടസമായപ്പോള്‍ ഡി ഐജി ടി.ജെ.ജേക്കബ് ആവശ്യത്തിനുള്ള ക്ലാസ് മുറികള്‍ പണിതു നല്‍കിയതോടെ പ്ലസ് വണ്‍ കോഴ്‌സ് തുടങ്ങാന്‍ അനുമതി ലഭിക്കുകയും 2016 ല്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് ഇരുപത്താറ് കുട്ടികളുമായി ആരംഭിച്ചുക്കുകയും ചെയ്തു. എന്നാല്‍ ലാബ് സൗകര്യമില്ലാതെ കുട്ടികള്‍ ഇരുപത് കിലോമീറ്റര്‍ അകലെയുളള പയ്യന്നൂര്‍ വിദ്യാലയത്തെ ആശ്രയിക്കുകയാണ്. ഇതിന്റെ ഫലമായി വെറും പതിമൂന്ന് കുട്ടികളാണ് ഈ വര്‍ഷം പ്ലസ് വണ്‍ കോഴ്‌സിന് അപേക്ഷ സമര്‍പ്പിച്ചത്.

നാല് വര്‍ഷമായി സ്ഥിരം പ്രിന്‍സിപ്പല്‍ ഇല്ലാതെ പോകുന്ന വിദ്യാലയത്തിന്റെ ഗുണനിലവാരത്തകര്‍ച്ചയുടെ ഫലമായി നൂറിനടുത്ത് കുട്ടികളാണ് സ്‌ക്കൂളില്‍ നിന്നും ഈ വര്‍ഷം ടി സി വാങ്ങിപ്പോയത് അക്കാദമിക്ക് നിലവാരത്തകര്‍ച്ച മാത്രമല്ല മറ്റ് കാര്യങ്ങളിലും പിന്നോക്കം പോകുന്ന വിദ്യാലയത്തിന്റെ രക്ഷക്കായി സര്‍ക്കാരിന്റെയും എംപിയുടെയും അടിയന്തിര നടപടികള്‍ ഉണ്ടായേ മതിയാവൂ. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിദ്യാലയത്തിന്റെ വികസന പരമായ ഒരു കാര്യത്തിലും ശ്രദ്ധക്കാനോ വിദ്യാലയത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനോ ലോകസഭയിലെ സിപിഎം നേതാവു കൂടിയായ പി.കരുണാകരന്‍ എംപിയുടെ ഭാഗത്തു നിന്നും യാതൊരു ശ്രമവും നടന്നിട്ടില്ല. 2013ല്‍ സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ എംപി അന്ന് സ്‌കൂള്‍ കെട്ടിടം പണിയുന്നതിനുള്‍പ്പെടെ ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി പോയതല്ലാതെ പിന്നീട് നാളിതുവരെ വിദ്യാലയത്തിലെ യാതൊരു കാര്യത്തിലും ശ്രദ്ധിച്ചിട്ടില്ല.

സ്ഥിരം കെട്ടിടം, സ്ഥിരം പ്രിന്‍സിപ്പല്‍ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ആര്‍ക്ക് കഴിയും എന്ന പ്രതീക്ഷയോടെ ഏഴാം വര്‍ഷത്തിലേക്കടുക്കുമ്പോള്‍ 2017 ഓഗസ്റ്റ് 14 ന് സ്‌ക്കൂള്‍ സന്ദര്‍ശിക്കുന്ന റിച്ചാര്‍ഡ് ഹേ എംപി തങ്ങളുടെ രക്ഷകനാവുമെന്ന വിശ്വാസത്തിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

Kerala

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

പുതിയ വാര്‍ത്തകള്‍

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.