Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂമിയേറ്റെടുക്കല്‍ നിലച്ചിട്ട് പത്തുവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 09:34 pm IST
in Ernakulam

കാക്കനാട്: നിര്‍ദ്ദിഷ്ട ഇന്‍ഫോപാര്‍ക്ക് റോഡ് നാലുവരിപ്പാതയാക്കാനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിലച്ചിട്ട് പത്തുവര്‍ഷം പിന്നിട്ടു. റോഡ് വികസനത്തിനായി ഏക്കറുകണക്കിനു സ്ഥലം വിട്ടുനല്‍കിയ കുടുംബങ്ങളാണ് വെട്ടിലായിരിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച സ്ഥലം മരവിപ്പിക്കല്‍ ഉത്തരവ് പിന്‍വലിക്കാത്തതു മൂലം ഉടമകള്‍ നട്ടം തിരിയുകയാണ്. 22 ഏക്കര്‍ സ്ഥലം റോഡ് വികസനത്തിന്റെ പേരില്‍ അധികൃതര്‍ മരവിപ്പിച്ചിട്ടിരിക്കുന്നതിനാല്‍ ഉടമകള്‍ക്ക് ഭൂമി വില്‍ക്കാനോ കൃഷി ചെയ്യാനോ കഴിയാതെ നെട്ടോമൊടുക്കുകയാണ്. 2003 മുതല്‍ 2005 വരെയുള്ള കാലയളവില്‍ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലെ ഐഎംജി ജംഗ്ഷനില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള നിര്‍ദ്ദിഷ്ട നാലുവരിപ്പാതയ്‌ക്കാണ് കാക്കനാട് വില്ലേജില്‍പ്പെട്ട സ്ഥലങ്ങള്‍ മരവിപ്പിച്ചത്. സ്ഥലമെടുപ്പ് വിജ്ഞാപനത്തിലെ സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപടികള്‍ റദ്ദാക്കിയിരുന്നു.

സ്ഥലവില നല്‍കാനുള്ള ഫണ്ട് ലഭിക്കാതിരുന്നതിനാലാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്ഥലങ്ങളിലെ കൃഷിയെല്ലാം നശിച്ചു പോയതായും കര്‍ഷകര്‍ പറഞ്ഞു. പദ്ധതി നടപ്പാകാത്തതിനാല്‍ നഷ്ടം പരിഹാരവും ലഭിച്ചിട്ടില്ല. കാക്കനാട് നിന്ന് വീഗാലാന്‍ഡ് വരെ നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട റോഡിന്റെ ഐ.എം.ജി. ജങ്ഷനില്‍ നിന്ന് തെങ്ങോട് വരെയുള്ള ആദ്യഘട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനു മുന്നോടിയായി സര്‍വേയും പ്രദേശത്തെ അടയാളക്കല്ലിടലുമൊക്കെ നേരത്തെ തന്നെ നടത്തിയിരുന്നു. കരുഭൂമിയും പാടശേഖരവും ഉള്‍പ്പെടുന്ന ഭൂമിയാണ് ഇന്‍ഫോപാര്‍ക്ക് നാലുവരിപ്പാതയ്‌ക്കായി ഏറ്റെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

Main Article

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

Article

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.