Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലുവയില്‍ 2.72 കോടിയുടെ അസാധു നോട്ട് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 12:02 am IST
in Kerala

കൊച്ചി: വാഹനത്തില്‍ കടത്തിയ 2.72 കോടി രൂപയുടെ അസാധു നോട്ടുകളുമായി ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ പോലീസ് പിടിയിലായതായി റൂറല്‍ എസ്.പി എ. വി. ജോര്‍ജ് അറിയിച്ചു.

ആലുവ നാലാംമൈല്‍ കോലഞ്ചേരില്‍ വീട്ടില്‍ ജിജു ജോസ് (38), മലപ്പുറം രണ്ടത്താണി ചിനക്കല്‍ പൂക്കയില്‍ അലി അസൈനാര്‍ (27), ചിനക്കല്‍ അമ്പലത്തിങ്കല്‍ അമീര്‍ കുഞ്ഞുമുഹമ്മദ് (36), പെരുമ്പാവൂര്‍ കുറുപ്പംപടി രായമംഗലം കണ്ണോത്ത് നിധിന്‍ നന്ദകുമാര്‍ (29), കോലഞ്ചേരി കടമറ്റം തുരുത്തേറ്റ് അനൂപ് ശശിധരന്‍ (27), ആലുവ തോട്ടുമുഖം അമിറ്റി ഫ്‌ളാറ്റ് 5 എയില്‍ താമസിക്കുന്ന വെട്ടുകല്ലുംപുറത്ത് ലൈല അബ്ദുള്‍ ജബ്ബാര്‍ (50) എന്നിവരാണ് പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കെ.എല്‍ 41 ബി 999 പജീറോ കാറില്‍ എത്തിയ സംഘത്തെ ആലുവ പറവൂര്‍ കവലയില്‍ നിന്ന് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. 1000 രൂപയുടെ 100 എണ്ണം വീതമുള്ള 122 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള 299 കെട്ടുകളുമാണ് കണ്ടെത്തിയത്.

മലപ്പുറം സ്വദേശിയുടെ നിര്‍ദ്ദേശപ്രകാരം നോട്ടുകള്‍ കൊച്ചിയില്‍ ഒരാള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്. അസാധു നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടും ഇത് സൂക്ഷിച്ച് വയ്‌ക്കുകയും പിന്നീട് കടത്തുകയും ചെയ്തതിന് പിന്നിലുള്ള ലക്ഷ്യം വ്യക്തമല്ല. പിടിയിലായ സ്ത്രീയാണ് കൊച്ചിയിലെ അനധികൃത കള്ളപ്പണം ഇടപാടിന്റെ ഏജന്റ് എന്നാണ് സൂചന. സ്ത്രീകള്‍ വാഹനത്തില്‍ ഉണ്ടെങ്കില്‍ പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാം എന്നതിനാല്‍ മലപ്പുറം സ്വദേശിയായ ഹവാല പണത്തിന്റെ മുഖ്യഇടപാടുകാരന്‍ നേരിട്ട് ഇവരെ സംഘത്തില്‍ നിയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.

തോട്ടുമുഖത്ത് എടയപ്പുറം റോഡില്‍ തയ്യല്‍ യൂണിറ്റ് ഉടമയാണ് പിടിയിലായ നിധിന്‍. എസ്.ബി.ഐ ലൈഫിന്റെ പെരുമ്പാവൂര്‍ യൂണിറ്റ് മാനേജരുമാണ്. ഇയാള്‍ക്ക് പണമിടപാടില്‍ മുഖ്യപങ്കുണ്ട്. അനൂപിന് ഐ.ടി മേഖലയിലാണ് ജോലി. മറ്റുള്ളവര്‍ ഡ്രൈവര്‍മാരാണ്. രണ്ട് ദിവസം മുമ്പ് മൂവാറ്റുപുഴയില്‍ നിന്ന് 2.30 കോടി രൂപയുടെ അസാധു നോട്ട് പിടികൂടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.