Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിന്നലായി അമിത് ഷാ; മിന്നലേറ്റ് രാഹുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 11:32 pm IST
in India

 

ന്യൂദല്‍ഹി: ഒന്നിരുട്ടി വെളുത്തപ്പോള്‍ ഭരണം നഷ്ടപ്പെട്ട ഞെട്ടലിലാണ് കോണ്‍ഗ്രസ്സും ആര്‍ജെഡിയും. വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ‘ഒരു തുള്ളി ചോര പൊടിയാതെ’ ബിഹാറില്‍ ബിജെപി ഭരണമാറ്റത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നു. പ്രതിപക്ഷത്തിന് ചിന്തിക്കാനുള്ള അവസരം പോലും നല്‍കാതെ അമിത് ഷാ മിന്നലായപ്പോള്‍, മിന്നലേറ്റ് കരുവാളിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുല്‍.

മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപിയുടെ രാഷ്‌ട്രീയ വേഗത്തില്‍ അടിപതറി പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന് പിന്നാലെയാണ് ബിഹാറിലെ രാഹുലിന്റെ തോല്‍വി.

ഇന്നല്ലെങ്കില്‍ നാളെ സഖ്യം പൊളിയുമെന്നതിന്റെ സൂചനകള്‍ ആവോളമുണ്ടായിരുന്നു. ബിഹാറിലെ ശക്തനായ നേതാവായ സുശീല്‍ കുമാര്‍ മോദിയെ ഉപയോഗിച്ച് ഷാ തന്ത്രങ്ങള്‍ മെനഞ്ഞു. അവസരമൊത്തപ്പോള്‍ ആവനാഴിയിലെ അമ്പ് തൊടുക്കുക മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. മറുവശത്ത് ലാലുവിനെതിരെ പരാതിയുമായി നിതീഷ് തന്നെ സന്ദര്‍ശിച്ചിട്ടും വരാനിരിക്കുന്ന വിപത്ത് മനസ്സിലാക്കാന്‍ രാഹുലിന് സാധിച്ചില്ല.

പ്രതിപക്ഷത്തെ ഒന്നടങ്കം ഒരുമിപ്പിക്കാനുള്ള അവസരമായിരുന്നു രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുറുകി നില്‍ക്കുമ്പോള്‍ ഇറ്റലിയില്‍ ആഘോഷത്തിലായിരുന്നു രാഹുല്‍. പൊതുസ്ഥാനാര്‍ത്ഥിക്കായി ആദ്യം രംഗത്തിറങ്ങിയ നിതീഷ് ബിജെപിയെ പിന്തുണക്കുകയും ചെയ്തു.

ബിഹാറിലെ കോണ്‍ഗ്രസ്സിന് നിതീഷിനേക്കാള്‍ രോഷം രാഹുലിനോടാണ്. പരസ്യമായി പ്രതികരിച്ചാലുണ്ടാകുന്ന കുഴപ്പമോര്‍ത്ത് എന്നത്തെയും പോലെ നേതാക്കള്‍ പ്രതികരണം അടക്കിവെക്കുന്നു. സഖ്യം രക്ഷിക്കാനുള്ള ചുമതല രാഹുലിനെയാണ് സോണിയ ഏല്‍പ്പിച്ചിരുന്നത്.

അമിത് ഷാ സുശീല്‍ മോദിയെ വിശ്വസിച്ചപ്പോള്‍ സംസ്ഥാനത്തിലെ നേതാക്കളെ അകറ്റി നിര്‍ത്തുകയാണ് രാഹുല്‍ ചെയ്തത്. ആസാമില്‍ ഭരണം നഷ്ടപ്പെട്ടപ്പോഴും സമാന ആരോപണം രാഹുലിനെതിരെ ഉയര്‍ന്നിരുന്നു. ഒരാഴ്ച മുന്‍പ് സഖ്യം ആടിയുലഞ്ഞപ്പോള്‍ ബിഹാറിലെ മുതിര്‍ന്ന നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ അശോക് ചൗധരി ദല്‍ഹിയിലെത്തിയെങ്കിലും മൂന്ന് ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ചക്ക് രാഹുല്‍ അനുമതി നല്‍കിയത്. ഇന്ന് വിശ്വാസവോട്ടുമായി ബന്ധപ്പെട്ട നിലപാട് സ്വീകരിക്കാനും സംസ്ഥാന നേതാക്കളെ തഴഞ്ഞ രാഹുല്‍ സി.പി. ജോഷിയെയാണ് ചുമലപ്പെടുത്തിയത്. അനുഭവങ്ങളില്‍ നിന്നും രാഹുല്‍ ഒന്നും പഠിക്കുന്നില്ലെന്നാണ് നേതാക്കളുടെ വിമര്‍ശനം.

മൂന്നാം യുപിഎ അനുവദിക്കാനാകില്ലെന്നാണ് ഏതാനും ദിവസം മുന്‍പ് രാഹുലിനെ സന്ദര്‍ശിച്ച നിതീഷ് പറഞ്ഞത്. യുപിഎ സര്‍ക്കാരിലെ അഴിമതിയും ലാലു കുടുംബത്തിനെതിരായ അന്വേഷണവും ചൂണ്ടിക്കാട്ടിയായിരുന്നു നിതീഷിന്റെ പരാമര്‍ശം. തേജസ്വി യാദവിനെ പിന്തുണക്കരുതെന്നും നിതീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത് ഒത്തുതീര്‍പ്പുണ്ടാക്കാനോ ലാലുവിനെയും നിതീഷിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനോ കോണ്‍ഗ്രസ്സിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.