Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ സിആര്‍പിഎഫിന് മുന്നില്‍ മുട്ടുമടക്കി വിഘടനവാദികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 02:01 pm IST
in India

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിനു നേരെ വിഘടനവാദികള്‍ നടത്തുന്ന കല്ലേറ് പകുതിയായി കുറഞ്ഞെന്ന് സിആര്‍പിഎഫ്. സുരക്ഷാ സേനയും അന്വേഷണ ഏജന്‍സികളും വിഘടനവാദി നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് 2017ല്‍ കശ്മീര്‍ താഴ് വരയില്‍ ആക്രമണങ്ങളില്‍ കുറവ് വരാന്‍ കാരണമെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്‌നാകര്‍ വ്യക്തമാക്കി.

2016-ല്‍ സൈന്യത്തിനുനേരെ കല്ലെറിഞ്ഞ 1,590 സംഭവങ്ങളാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017ല്‍ ഇത് 424 ആയി കുറഞ്ഞുവെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ വ്യക്തമാക്കുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കശ്മീരില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നടപ്പിലാക്കിയ വിവിധ തന്ത്രങ്ങള്‍ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക ഓപ്പറേഷന്‍ തടസ്സപ്പെടുത്താന്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ അനുവദിച്ചില്ലെന്നും 75 ഭീകരരെ ഇതിനകം തന്നെ വധിച്ചുവെന്നും സിആര്‍പിഎഫ് വ്യക്തമാക്കുന്നു.

ഇതിനു പുറമെ വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ 252 പേര്‍ അറസ്റ്റിലാവുകയും 118ഓളം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് സിആര്‍പിഎഫ് വ്യക്തമാക്കുന്നത്.

എന്‍ഐഎ യും സിആര്‍പിഎഫും കൂട്ടായി നടത്തിയ ഓപ്പറേഷനുകള്‍ ഇതിന് ഗുണം ചെയ്തുവെന്നും ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാണിക്കുന്നു.

ജമ്മു കശ്മീരില്‍ അക്രമസംഭവങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഫണ്ടുകള്‍ സ്വീകരിച്ച ഏട്ടോളം വിഘടനവാദി നേതാക്കളെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. താഴ് വരയിലെ പ്രധാന വിഘടനവാദിയായ ഷബീര്‍ ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു.

എന്‍ഐഎ ദല്‍ഹിയിലും കശ്മീരിലും ഹരിയാനയിലുമായി നടത്തിയ റെയ്ഡില്‍ വിഘടനവാദി നേതാക്കള്‍ അക്രമങ്ങള്‍ നടത്താന്‍ പാകിസ്ഥാനില്‍ നിന്ന് സാമ്പത്തികസഹായം കൈപ്പറ്റിയതായി തെളിവുകള്‍ ലഭിച്ചിരുന്നു. രാജ്യത്ത് മൂന്ന് നഗരങ്ങളിലായി നടന്ന റെയ്ഡില്‍ പാകിസ്ഥാന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികളും എന്‍ഐഎ പിടിച്ചെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.