Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്‍ഗണന: റേഷന്‍ കാര്‍ഡില്‍ 7,383 സമ്പന്നര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 11:12 pm IST
inErnakulam

കാക്കനാട്: പുതിയ റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ 7,383 അനര്‍ഹരെ ജില്ലാ സിവില്‍ സപ്ലൈസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മുന്‍ഗണനാ പട്ടികയില്‍ ഇനിയും അനര്‍ഹര്‍ ഉള്ളതിനാല്‍ അവര്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അന്തിമ മുന്‍ഗണനാ പട്ടികയില്‍ സ്ഥാനം നേടിയിട്ടുള്ള അനര്‍ഹര്‍ക്ക് സ്വമേധയ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞ 22 വരെ സമയം അനുവദിച്ചിരുന്നു. നിശ്ചിത സമയപരിധിക്കകം മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്ത അനര്‍ഹര്‍ക്കെതിരെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

അനര്‍ഹരായ 693 കാര്‍ഡുടമകള്‍ നിശ്ചിത സമയ പരിധിക്കകം തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ സിവില്‍ സപ്ലൈസ് കണ്ടെത്തുകയായിരുന്നു. ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ കടന്നുകൂടിയത് കുന്നത്തുനാട് താലൂക്കിലാണ്, 2,373 കാര്‍ഡുടമകള്‍. കണയന്നൂര്‍ താലൂക്കില്‍ നടത്തിയ പരിശോധനയില്‍ 1,188 അനര്‍ഹരായ കാര്‍ഡുടമകളെയും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് അനര്‍ഹര്‍ കോതമംഗലം താലൂക്കിലാണ്, 378 കാര്‍ഡുടമകള്‍.

മുന്‍ഗണന ലിസ്റ്റില്‍ അനര്‍ഹര്‍ ധാരാളം കടന്നുകൂടിയിട്ടുള്ളതിനാല്‍ സാമ്പത്തികമായി പിന്നാക്കമുള്ളവരും ഗുരുതരമായ രോഗം ബാധിച്ചു ദുരിതമനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന പട്ടികയില്‍ ഇടം കിട്ടാതെ പുറത്തായിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാല് ചക്രവാഹനമുള്ളവര്‍ തുടങ്ങി നിശ്ചിത മാനദണ്ഡം മറികടന്ന് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവരെ കേന്ദ്രീകരിച്ചായിരിക്കും സ്‌ക്വാഡുകള്‍ പരിശോധന നടത്തുക. അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഇടം കിട്ടണമെങ്കില്‍ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, റേഷന്‍ വ്യാപാരികള്‍ എന്നിവര്‍ക്ക് അനര്‍ഹരെ സംബന്ധിച്ച് സ്‌ക്വാഡുകള്‍ക്ക് വിവരം നല്‍കാം.

ജില്ല, താലൂക്ക്, സിറ്റി റേഷനിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകളുടെ പരിശോധന. അന്വേഷണത്തില്‍ കണ്ടെത്തുന്ന അനര്‍ഹരില്‍ നിന്ന് ഇതുവരെ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ്് വില ഈടാക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് നിയമ നടപടികള്‍ സ്വീകരിക്കും. അനര്‍ഹര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ സസ്പെഷന്‍ ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും നേരിടുക. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് മുന്‍ഗണ വിഭാഗത്തിലല്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.