Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരിങ്ങാച്ചിറയില്‍ ഭൂമാഫിയയുടെ കൈയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 11:09 pm IST
in Ernakulam

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറയില്‍ കോണോത്തു പുഴയും സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയും കൈയ്യേറി ഭൂമാഫിയ ഇരുപതോളം നിലകളുള്ള രണ്ടു ബഹുനില കെട്ടിടങ്ങള്‍ പണിയുന്നു. സ്ഥല ഉടമയുമായിട്ടുള്ള പങ്കാളിത്ത വ്യവസ്ഥയില്‍ ആണ് കെട്ടിടത്തിന്റെ നിര്‍മ്മാണം.

കെട്ടിടത്തിന്റെ പൈലിങ് ജോലികള്‍ പുരോഗമിക്കുകയാണ്. പുതിയ കെട്ടിടം പണിയുന്നതിനായി ഫീല്‍ഡ് ഏരിയ റേഷിയോ (എഫ് എ ആര്‍) പ്രകാരമുള്ള അളവുകള്‍ കൃത്യമായി വേണമെന്ന ചട്ടം കാറ്റില്‍ പറത്തി. നാലു ആധാരങ്ങളില്‍ കിടക്കുന്ന സ്ഥലം അതിന്റെ ഇരട്ടി അളവുകള്‍ വ്യാജമായി ചമച്ച് റവന്യൂ അധികാരികളുടെ ഒത്താശയോടെ വസ്തു നികുതി അടച്ചാണ് നിര്‍മ്മാണ അനുമതി നേടിയട്ടുള്ളത്.

നടമ വില്ലേജിലും, കണയന്നൂര്‍ താലൂക്ക് ഓഫീസിലും ഉന്നതന്മാരുടെ ഇടപെടലുകള്‍ നടന്നതായി ആക്ഷേപമുണ്ട്. 2014 ലെ വിവരാവകാശ രേഖ പ്രകാരം 1554,1382, എന്നീ നമ്പറുകളില്‍ കിടക്കുന്ന സ്ഥലം തോട് പുറമ്പോക്കു ഭൂമി എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ 2015ലെ വിവരാവകാശ രേഖകളില്‍ ഇത് തൃപ്പൂണിത്തുറ ദേവസ്വം ഭൂമിയാക്കി മാറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറ്റം നടത്തി. ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്നാണ് ഇവിടെ തോട് പുറമ്പോക്ക് ഭൂമികള്‍ പതിച്ചു നല്‍കിയിരിക്കുന്നത്. അഞ്ചു മീറ്ററോളം വീതി ഉണ്ടായിരുന്ന കൈത്തോട് ഏതാണ്ട് പൂര്‍ണമായി നികത്തി കൈയേറി. അതില്‍ ഒരു കൂറ്റന്‍ കിണറും നിര്‍മ്മിച്ഛ് കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ ജലം ഈ കിണറില്‍ നിന്നാണ് ഊറ്റി എടുക്കുന്നത്.

നടമ വില്ലേജില്‍ പഴയ സര്‍വ്വേ പ്രകാരം 1548, 1382/4 എന്നീ നമ്പറുകളിലുള്ള സര്‍ക്കാര്‍ പുറമ്പോക്കിലെ അനധികൃത കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കുന്നതിനായി താലൂക്കില്‍ റിപ്പോര്‍ട്ട് നല്‍കിയട്ടുള്ളതായി വിവരാവകാശ നിയമം പ്രകാരം നല്‍കിയ രേഖയില്‍ വ്യക്തമാണ്.

രാഷ്‌ട്രീയ സ്വാധീനവും ഉന്നത അധികാരികളുടെ ഇടപെടല്‍ മൂലം നാളിതുവരെ യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല. നിരവധി പരാതികള്‍ നഗരസഭാ ഉള്‍പ്പടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടും സ്വീകരിച്ചിട്ടില്ല എന്ന് പരിസരവാസികള്‍ പറഞ്ഞു.

ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോപത്തിനു തയ്യാറെടുക്കുകയാണ് ജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.