Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലിയില്‍ മദ്യവേട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 11:08 pm IST
in Ernakulam

അങ്കമാലി: അങ്കമാലിയ്‌ക്കു സമീപം കരയാംപറമ്പില്‍ വ്യാജ വിദേശമദ്യം വില്‍പ്പന നടത്തിയാളെ അങ്കമാലി എക്‌സൈസ് സംഘം പിടികൂടി. കിടങ്ങൂര്‍ കിടങ്ങേത്ത് വിട്ടില്‍ എല്‍ദോ (50)നെയാണ് എക്‌സൈസ് പിടികൂടിയത് കരയാംപറമ്പില്‍ വെച്ച് മദ്യം വില്‍പ്പന നടത്തുനിടെയാണ് 23.40 ലിറ്റര്‍ വിദേശമദ്യവുമായി പിടിയിലായത്. 13 ചെറിയ കുപ്പികളിലായിട്ടാണ് വില്‍പ്പനയ്‌ക്കായി മദ്യം സൂക്ഷിച്ചിരുന്നത്.

ബാറുകള്‍ അടച്ചു പൂട്ടിയതിനു ശേഷം വിവിധ വിദേശ മദ്യകമ്പനികളുടെ ലേബലുകളില്‍ മദ്യം നിര്‍മ്മിച്ച് വിദേശമദ്യം വില്‍പ്പന നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. കറുകുറ്റി , മൂക്കന്നൂര്‍ ,തുറവൂര്‍ ,മഞ്ഞപ്ര പഞ്ചായത്തുകളിലാണ് ഇത്തരം സംഘങ്ങള്‍ സജീവമായി വിലസുന്നതെന്നാണ് പരാതി.

അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലെ ഏഴാറ്റുമുഖം മൂന്നൂര്‍ പിള്ളിയില്‍ നിന്നും വാറ്റുചാരയം നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന 200 ലിറ്റര്‍ വാഷ് അങ്കമാലി എക്‌സൈസ് സംഘം പിടികൂടി. 200 ലിറ്റര്‍ വാഷില്‍ നിന്നും ഏകദേശം 25000 രൂപ വിലവരുന്ന 40 ലിറ്റര്‍ ചാരായം ഉണ്ടാക്കുവാന്‍ കഴിയും. അങ്കമാലി നിയോജക മണ്ഡലത്തിലെ മലയോര പ്രദേശങ്ങളില്‍ ഈ അടത്തു കാലത്ത് വ്യാജചാരയം നിര്‍മ്മിക്കുന്നത് സജീവമായിരിക്കുന്ന വിവരം ലഭിച്ച അങ്കമാലി എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.

മുന്നൂര്‍പ്പിള്ളിയിലെ കനാലിന്റെ കലങ്കിനടിയില്‍ നിന്നാണ് 200 ലിറ്റര്‍ വാഷും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത്. കേരളത്തില്‍ ഏറ്റവും അധികം ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ബാറുകള്‍ പൂട്ടിയതിനു ശേഷം വ്യാജ ചാരയ നിര്‍മ്മാണം സജ്ജീവമായിരുന്നു. അങ്കമാലിയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വാറ്റുചാരായം നിര്‍മ്മിക്കുന്നത്. എക്‌സൈസ് സംഘം എത്തുമ്പോള്‍ എളുപ്പത്തില്‍ രക്ഷപ്പെടുവാന്‍ കഴിയുമെന്നുള്ളതുകൊണ്ടാണ് മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാറ്റുചാരായം സജ്ജീവമായിരിക്കുന്നത.് വിദേശമദ്യശാലകളും ബിവറേജുകളും പൂട്ടിയതിനു ശേഷം വിവാഹം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് മദ്യസല്‍ക്കാരങ്ങള്‍ക്ക് വിളമ്പുതിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതിന് പരിഹാരം കാണുന്നതിനായി ഇത്തരം വ്യാജവാറ്റു സംഘങ്ങളെ സമീപിക്കുകയാണ് സാധാരണ ചെയ്യാറുള്ളത് ഇത്തരം പാര്‍ട്ടികള്‍ക്കു വേണ്ടി ചാരായം നിര്‍മ്മിക്കുവാന്‍ കൂട്ട് ഇട്ടതാണ് പിടികൂടിയ 200 ലിറ്റര്‍ വാഷ് എന്ന് എക്‌സൈസ് സംഘം സംശയിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കൂടുതല്‍ അന്വോഷണം എക്‌സൈസ് സംഘം ആരംഭിച്ചിട്ടുണ്ട്. അങ്കമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്ത്, പ്രസന്റീവ് ഓഫീസര്‍ പി കെ ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.