Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; പോലീസ് നീരീക്ഷണം ശക്തമാക്കും 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 10:46 pm IST
in Kannur

 

കണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ ഭാഗമായി മട്ടന്നൂര്‍ മേഖലയില്‍ രാത്രികാല പോലീസ് പട്രോളിംഗ് ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ തീരുമാനം. പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് ഉള്‍പ്പെടെ സാമൂഹ്യവിരുദ്ധ നടപടി ഇല്ലാതാക്കാന്‍ പോലീസ് ഇടപെടല്‍ സഹായകമാകുമെന്ന് യോഗം വിലയിരുത്തി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് എ.ഡി.എം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ശ്രദ്ധിക്കണമെന്നും പുതിയ സമ്മതിദായകര്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്നും യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുഗമമാക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രാദേശിക തലത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരാനും തീരുമാനമായി. എ.ഡി.എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്‍, ജൂനിയര്‍ സൂപ്രണ്ട് ഹവീസ് ഇബ്രാഹിം, മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍, ഇരിട്ടി താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ ലക്ഷ്മണന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി വിജയന്‍ (സി.പി.ഐ), അന്‍സാരി തില്ലങ്കേരി(ഐ.യു.എം.എല്‍), ചന്ദ്രന്‍ തില്ലങ്കേരി (ഐ.എന്‍.സി(ഐ), പി.വിജിത്ത് കുമാര്‍ (ആര്‍.എസ്.പി), എന്‍.രാമകൃഷ്ണന്‍ (സി.എം.പി) എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതികള്‍ ഉള്ളവര്‍ക്ക് സ്‌ക്വാഡ് ചാര്‍ജ് ഓഫീസറെയോ ജില്ലാ പോലീസ് മേധാവിയെയോ ബന്ധപ്പെടാം. ലക്ഷ്മണന്‍ (സ്‌ക്വാഡ് ചാര്‍ജ് ഓഫീസര്‍-7510231850), ജി.ശിവവിക്രം (എസ്.പി- 9497996973), 0497 2709140.  വിമുക്തി: കൈയെഴുത്ത് മാസിക മത്സരംകണ്ണൂര്‍: വിദ്യാര്‍ത്ഥികളില്‍ ലഹരി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലഹരിവിമുക്ത ക്ലബുകള്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിഭാഗത്തിലായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൈയെഴുത്ത് മാസിക മത്സരം നടത്തും. ജില്ലാതല മത്സരത്തിനുള്ള എന്‍ട്രികള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടുകൂടി ആഗസ്റ്റ് 20 ന് മുമ്പായി ബന്ധപ്പെട്ട എക്‌സൈസ് റെയിഞ്ചാഫീസിലോ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ എഫ് ബ്‌ളോക്കില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിവിഷനാഫീസിലോ സമര്‍പ്പിക്കാം. മത്സരം സംബന്ധിച്ച നിബന്ധനകളും കൂടുതല്‍ വിവരങ്ങളും എക്‌സൈസ് റെയിഞ്ചാഫീസുകളില്‍ ലഭിക്കും. മത്സരത്തില്‍ 1, 2, 3 സ്ഥാനങ്ങള്‍ ലഭിക്കുന്ന മൂന്ന് വിഭാഗത്തിലുംപെട്ട വിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നി ലഭിക്കും. ജില്ലകളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കൈയെഴുത്ത് മാസികകള്‍ ഉള്‍പ്പെടുത്തി നടത്തുന്ന സംസ്ഥാന തല മത്സര വിജയികള്‍ക്ക് യഥാക്രമം 5,000, 4000, 3000 രൂപ വീതം ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവയും നല്‍കും.  ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാംപ് കണ്ണൂര്‍: ഓഫീസ് മേധാവികള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജില്ലാ ട്രഷറിയിലെയും കണ്ണൂര്‍ സബ് ട്രഷറിയിലെയും ഡിഡ ഒമാര്‍ക്ക് ഇന്ന്(ജൂലൈ 27)കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും പയ്യന്നൂര്‍, ചെറുപുഴ സബ് ട്രഷറിയിലെ ഡിഡിഒമാര്‍ക്ക് 29 ന് പയ്യന്നൂര്‍ ബി ആര്‍ സി ഹാളിലും രാവിലെ 10 മുതല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. സ്പാര്‍ക്കില്‍ ലഭ്യമായ രജിസ്‌ട്രേഷന്‍ ഫോറം, ആധാര്‍, പാന്‍ കാര്‍ഡുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 8281899513.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.