Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഏഴിമല നാവിക അക്കാദമി മലിനീകരണം: കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 10:24 pm IST
inKannur

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിക്കപ്പെട്ട ഡോ.എം.സി.ദത്തന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഏഴിമല നാവിക അക്കാദമി അധികൃതര്‍ക്ക് ഉത്തരവ് നല്‍കി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം രൂപം കൊടുത്ത സമിതി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണവും സമഗ്രവുമായി നടപ്പിലാക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഏഴിമല നാവിക അക്കാദമി കമാന്റിംഗ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദത്തന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കമ്മീഷന്‍ ഉത്തരവിനൊപ്പം നാവിക അക്കാദമി മേധാവിക്ക് അയച്ചുകൊടുത്തു.

കണ്ണൂര്‍ രാമന്തളി പഞ്ചായത്തില്‍ 2452 ഏക്കറില്‍ 2009 ജനുവരിയില്‍ ആരംഭിച്ച ഏഴിമല നാവിക അക്കാദമി സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ രാമന്തളി ജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.രാജേന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്. മാലിന്യപ്ലാന്റിലെ മലിനീകരണം കാരണം സമീപപ്രദേശങ്ങളിലെ കിണറുകള്‍ ഉപയോഗശൂന്യമായതായി പരാതിയില്‍ പറയുന്നു. കുടിവെള്ളത്തിന് വേണ്ടി നാട്ടുകാര്‍ അനിശ്ചിതകാല സമരം നടത്തുകയാണെന്നും പരാതിയില്‍ പറയുന്നു.

സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ജലസംഭരണികളില്‍ മലിനജലം കെട്ടികിടക്കാന്‍ അനുവദിക്കാതെ ജലപ്രവാഹം ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്ലാന്റിലെ വിവിധ സംഭരണികളിലുള്ള മലിനജലം മാറ്റി ടാങ്കുകള്‍ക്ക് വിള്ളലോ ചോര്‍ച്ചയോ ഉണ്ടോയെന്ന് പരിശോധിക്കണം. ടാങ്കിനകം ചോര്‍ച്ചയില്ലാതാക്കി ശക്തിപ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 6 മുതല്‍ 8 മാസത്തിനകം പ്ലാന്റ് ഡിസെന്‍ട്രലൈസ് ചെയ്യണം. അക്കാദമിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന മലിനജലം വ്യത്യസ്തമായ രീതിയില്‍ സംസ്‌കരിക്കണം. ചോര്‍ച്ചയുള്ള പൈപ്പുകള്‍ അടിയന്തിരമായി മാറ്റിസ്ഥാപിക്കണം. രാമന്തള്ളി ഗ്രാമത്തില്‍ നിന്നും രണ്ടാംഘട്ടത്തില്‍ പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.