Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉദ്യോഗസ്ഥരില്ല; താളം തെറ്റി ലീഗല്‍ മെട്രോളജി വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 10:13 pm IST
inIdukki

 

ഇടുക്കി: ഉദ്യോഗസ്ഥരുടെ അഭാവം ജില്ലയിലെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മൂന്നാര്‍, പീരുമേട്, കട്ടപ്പന,തൊടപുഴ എന്നീ സ്ഥലങ്ങളിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.നാല് ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രമാണുള്ളത്.

പീരുമേട്,മൂന്നാര്‍ എന്നീ ഓഫീസുകളില്‍ ഇന്‍സ്‌പെക്ടര്‍മാരില്ല. മൂന്ന് വര്‍ഷം മുന്‍പ് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥര്‍ക്ക് പകരക്കാര്‍ ഇവിടെ എത്തിയില്ല. തൊടുപുഴ,കട്ടപ്പന എന്നീ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരാണ് ഇടയ്‌ക്കിടെ പീരുമേട്, മൂന്നാര്‍ എന്നീ ഓഫീസുകളിലെ പ്രവര്‍ത്തനത്തിന് പോകുന്നത്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളയിങ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനും കുറച്ച് നാളായി അവധിയിലാണ്.

തൊടുപുഴ താലൂക്ക് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കാട്ടാനാട് ഓഫീസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച ലീഗല്‍മെട്രോളജി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജില്ലയില്‍ തൊടുപുഴയില്‍ മാത്രമാണ് റെയ്ഡ് നടത്താനായത്. ജീവനക്കാരുടെ അഭാവം കൊണ്ടാണ് ജില്ലയില്‍ സമ്പൂര്‍ണമായി പരിശോധന നടത്താന്‍ കഴിയാതിരുന്നതെന്നാണ് ജില്ലാ ഓഫീസര്‍ ഷാമോന്‍ ജന്മഭൂമിയോട് പറഞ്ഞത്. ക്ലറിക്കല്‍ പോസ്റ്റ് ഈ വകുപ്പില്‍ അനുവദിക്കാത്തതും ജോലി ഭാരം ഇരട്ടിയാക്കുന്നു.

ജില്ലയില്‍ പെട്രോള്‍ പമ്പുകളും റേഷന്‍ കടകളുമടക്കം 12000 സ്ഥാപനങ്ങളുണ്ട്. ഇവിടുത്തെ അളവ്, തൂക്ക ഇടപാടുകള്‍ നടത്താന്‍ വിരളിലെണ്ണാവുന്ന ജീവനക്കാരെക്കൊണ്ട് സാധിക്കില്ല. രണ്ട് വാഹനങ്ങളാണ് ഈ വകുപ്പിന് ജില്ലയിലുള്ളത്.

ഒരു വാഹനം ഇപ്പോള്‍ കട്ടപ്പുറത്താണ്. ഇടുക്കിയുടെ ഭൂമി ശാസ്ത്ര പ്രകാരം ക്ഷമതയുള്ള വാഹനങ്ങള്‍ ലഭിച്ചാലേ നടപടികള്‍ കൃത്യമായി മുന്നോട്ടുകൊണ്ടുപോകന്‍ കഴിയൂ. അടുത്ത മാസം പഞ്ചായത്ത് തലത്തില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ പരിശോധിക്കുന്നതിന്റെ ക്യാമ്പ് നടക്കുകയാണ്. ക്യാമ്പില്‍ നയിക്കാനുള്ള ജീവനക്കാരെ തരപ്പെടുത്താനുള്ള തത്രപ്പാടിലാണ് ജില്ലാ ഓഫീസര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.