Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മൗനം മൂടിയ സിനിമാരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 07:52 am IST
in Entertainment

കണ്ടകശനി കൊണ്ടേ പോകൂ എന്നുപറയുംപോലെയാണ് ഇപ്പോള്‍ മലയാള സിനിമയിലെ കാര്യങ്ങള്‍.ആരെയൊക്ക കൊണ്ടുപോകും എന്നേ ഇനി അറിയാനുള്ളൂ.ഓരോ ദിവസവും തട്ടുപൊളിപ്പന്‍ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.സിനിമാക്കഥയെ വെല്ലുന്നവയാണ് എല്ലാംതന്നെ.

വന്‍ താരങ്ങളടക്കം സിനിമാരംഗത്തുള്ളവര്‍ പൊതുവെ മൗനത്തിലാണ്.ആരും ഒന്നും തുറന്നു പറയുന്നില്ല.എവിടെ കുരുക്കു വീഴുമെന്നു പറയാനാവില്ല.എവിടേയും വീഴാം.ദിലീപിനു ജാമ്യം കിട്ടാതായതോടെ ഞെട്ടിയിരിക്കുകയാണ് പലരും.വമ്പന്‍ സ്രാവുകള്‍ ഇനിയും ഉണ്ടെന്നു പള്‍സര്‍ സുനി പറയുന്നതില്‍ കാര്യം ഇല്ലാതില്ലെന്നു കണക്കു കൂട്ടുന്നവരും ഉണ്ട്.അതാരായിരിക്കും എന്ന ചര്‍ച്ചയും രഹസ്യമായി നടക്കുന്നുണ്ട്.

മാധ്യമങ്ങളെ തന്നെയാണ് പേടി.തങ്ങള്‍ വളര്‍ന്നതു മാധ്യമങ്ങള്‍മൂലമാണെന്നു പറയുമ്പോഴും ഉള്ളില്‍ ചിലര്‍ക്കെങ്കിലും മാധ്യമങ്ങളോടു പുഛമാണ്.അത്തരക്കാര്‍ക്കാണെന്നു തോന്നുന്നു കൂടുതല്‍പേടി.സിനിമാ സംഘടനകള്‍ വാമൂടിക്കെട്ടിയപോലെയാണ്.

കുറെക്കാലമായി അറുവഷളായിക്കൊണ്ടിരുന്ന സിനിമയ്‌ക്കു ഇത്തരമൊരു ചികിത്സ നേരത്തെ വേണ്ടിയിരുന്നു. താമസിച്ചാണെങ്കിലും ഇത്തരം കേസും കുട്ടീശൊരവുമൊക്കെ ഒരര്‍ഥത്തില്‍ നന്നായിഎന്നു പറയുന്നവരുണ്ട്്. പുതിയ സിനിമകള്‍ ഇറങ്ങുന്നുണ്ട്.ഇനി ഇറങ്ങാനുമുണ്ട്.പക്ഷേ പലതും പെട്ടിരിക്കുകയാണ്.തിയറ്ററില്‍ ആളില്ല.

പത്തിരുപതും മുപ്പതും ആളെക്കിട്ടിയിട്ട്് എന്തുകാര്യം.തിയറ്റര്‍ തന്നെ കിട്ടാത്ത അവസ്ഥയുമുണ്ട്.എല്ലാംകൊണ്ടും ഇങ്ങനെയൊരു മാന്ദ്യം ഉണ്ടാകുമെന്ന് സിനിമാക്കാരല്ല ആരും വിചാരിച്ചില്ല.അധികം വൈകാതെ ഇറങ്ങാനിരിക്കുന്ന വലിയ പടങ്ങളുമുണ്ട്്. അപ്പോള്‍ കാര്യങ്ങളൊക്കെ മാറിവരാം എന്നാശ്വാസത്തിലാണ് ഇത്തരം ചിത്രങ്ങളുടെ ആള്‍ക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

Kerala

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

India

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.
India

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.