കണ്ണൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്സ്ട്രകറെ നിയമിക്കുന്നു. താല്പര്യമുളള അംഗീകൃത സര്‍വകലാശാല ബിരുദവും പി ജി ഡി സി എ അല്ലെങ്കില്‍ തത്തുല്യയോഗ്യതയുമുളളവര്ക്ക് 31 ന് രാവിലെ 11 മണിക്ക് എം ആര് എസ് സ്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0460 2203020
പ്രതികരിക്കാൻ ഇവിടെ എഴുതുക: