Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കര്‍ഷകരെ വലച്ച് ഇലപ്പേന്‍ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 05:22 pm IST
inAlappuzha

കുട്ടനാട്: രണ്ടാംകൃഷിയിറക്കിയ കുട്ടനാടന്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ഇലപ്പേനിന്റെ ആക്രമണവും. ഇത്തവണ രണ്ടാം കൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളിലെല്ലാം ഇവയുടെ ആക്രമണം വ്യാപകമായിട്ടുണ്ട്. നെല്‍ച്ചെടിയുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പേനിന്റെ രൂപത്തിലുള്ള ചെറുകീടങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്കു ഭീഷണിയായിരിക്കുന്നത്.

ഇലയിലെ നീരൂറ്റിക്കുടിക്കുകയും ആദ്യം ഇലകളുടെ അറ്റം കരിയുകയും ഇളം മഞ്ഞനിറത്തില്‍ ചെടികള്‍ കാണപ്പെടുകയും ചെയ്യും. പിന്നീടു ചെടി പൂര്‍ണമായി കരിയുന്നതാണു രീതി. വിത കഴിഞ്ഞ് 50 ദിവസം വരെ പ്രായമായ ചെടികളില്‍ വരെ ഇലപ്പേന്‍ ബാധ കാണുന്നതു കര്‍ഷകരെ ആശങ്കയിലാഴ്‌ത്തുന്നു.

ഏറ്റവുമധികം രണ്ടാം കൃഷിയുള്ള നെടുമുടി, ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ 24 പാടശേഖരങ്ങളിലായി 1,100 ഹെക്ടറിലും നെടുമുടി കൃഷിഭവനില്‍ 36 പാടശേഖരങ്ങളിലായി 2,260 ഹെക്ടറിലാണ് ഇത്തവണ രണ്ടാം കൃഷിയിറക്കിയിട്ടുള്ളത്.

പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ തെക്കേമണപ്പള്ളി പാടശേഖരത്തില്‍ വിത കഴിഞ്ഞു പത്തു ദിവസംവരെ പ്രായമായ നെല്‍ച്ചെടികളില്‍ പേന്‍ശല്യം രൂക്ഷമാണ്.

പ്രവചനാതീതമായ കാലാവസ്ഥയാണു പേനിന്റെ ആക്രമണം രൂക്ഷമാക്കിയതെന്നു കീടനിരീക്ഷണ കേന്ദ്രം ഓഫിസര്‍ മാത്യു ഏബ്രഹാം പറഞ്ഞു. പേന്‍ശല്യം മൂലം കര്‍ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. 20 ദിവസം വരെ പ്രായമായ നെല്‍ച്ചെടികള്‍ 24 മണിക്കൂര്‍ പൂര്‍ണമായി വെള്ളം കയറ്റി മുക്കിയിട്ടാല്‍ പേനിന്റെ ശല്യത്തിനു കുറവുവരും.

ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാത്രം ഇമിഡ ക്ലോപ്രിഡ് അടങ്ങിയിട്ടുള്ള കീടനാശിനികള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.