Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തട്ടുകടകള്‍ പൊളിച്ചതില്‍ പക്ഷപാതമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 10:27 pm IST
in Ernakulam

കളമശേരി : ഏലൂര്‍ നഗരസഭയില്‍ കഴിഞ്ഞ ദിവസം തട്ടുകടകള്‍ പൊളിച്ചതില്‍ പക്ഷപാതമെന്ന് ആക്ഷേപം. ഏലൂര്‍, മഞ്ഞുമ്മല്‍, പാതാളം മേഖലകളില്‍ പൊതു സ്ഥലം കയ്യേറി എന്ന പേരില്‍ എടുത്തു മാറ്റിയത് പാര്‍ട്ടി അംഗത്വം ഇല്ലാത്തവരുടേതാണെന്നാണ് പരാതി. ഇതിനെതിരെ വിവിധ പാര്‍ടികള്‍ രംഗത്തെത്തി.

സി പി എം പാര്‍ട്ടി ഓഫീസിന് മുന്നിലെ പച്ചക്കറിക്കട ,ചായകടകള്‍ ഒഴിവാക്കി തൊട്ടടുത്ത മീന്‍ വില്‍പ്പനശാലകള്‍ നശിപ്പിച്ചു.ജില്ലാശുചിത്വമിഷന്റെയും ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാഷ്‌ട്രീയ ലാക്കോടെ ഒഴിപ്പിക്കല്‍ നാടകം നടന്നത്.

പഴയ ആന വാതില്‍ മുതല്‍ പാതാളം കവല വരേയുള്ള ഭാഗത്തെ തട്ടുകടകള്‍ ,മീന്‍ വില്‍പ്പന സ്റ്റാളുകള്‍ ,ശീതളപാനീയ കടകള്‍ എന്നിവയാണ് ശനിയാഴ്ച പൊളിച്ചു നീക്കിയത്. മഞ്ഞുമ്മലിലും ഇത് തന്നെ ചെയ്തു. പഴയ ആന വാതില്‍ മുതല്‍ പാതാളം കവല വരെയുള്ള തട്ടുകടകളും ശീതളപാനീയ കടകളും വളരെ വൃത്തിയോടേയാണ് പ്രവര്‍ത്തിച്ച് വരുന്നതെന്നും നഗരസഭയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും വിവിത പാര്‍ടി നേതാക്കള്‍ പരാതിപ്പെട്ടു.

ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പത്തോളം വരുന്ന കുടുംബങ്ങളെ വഴിയാധാരമാക്കിയ നടപടി ശരിയായില്ലെന്ന് ഉപജീവനം നഷടപ്പെട്ടവര്‍ ആരോപിച്ചു. ഇതിനായി മുടക്കിയ തുക ആരു തരുമെന്നും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഏലൂര്‍ നഗരസഭയും ജില്ലാ കളക്ടറും വിഷയത്തില്‍ ഇടപ്പെടണമെന്നും കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ ഏലൂരിലെ കോളനികളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചത് നഗരസഭയ്‌ക്ക് നാണക്കേടായിട്ടുണ്ട്. മാത്രമല്ല കോളനികളെ വൃത്തിയായി സൂക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശവും നല്‍കി. പാതാളം ഭാഗത്തെ തമിഴ് കോളനി സന്ദര്‍ശിച്ച കളക്ടര്‍ വൃത്തിയില്ലാത്ത സാംക്രമീക രോഗങ്ങള്‍ പടരുന്ന ഈ ഭാഗം അടിയന്തിരമായി നഗരസഭ വൃത്തിയാക്കണമെന്നാണ് കലക്ടര്‍ ആവശ്യപ്പെട്ടത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.