Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏറ്റവും വലിയ അസാധു നോട്ടു വേട്ട; കുടുങ്ങിയത് പോലീസ് തന്ത്രത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:27 pm IST
in Kerala

കൊച്ചി: നോട്ടു നിരോധനത്തിനുശേഷം സംസ്ഥാനത്തു നടന്ന വലിയ അസാധു നോട്ടുവേട്ടയ്‌ക്കാണ് ശനിയാഴ്ച രാത്രി കൊച്ചി സാക്ഷ്യം വഹിച്ചത്. ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ 2.3 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് പിടിച്ചെടുത്തത്. അഞ്ചുപേര്‍ അറസ്റ്റിലായി.

മൂവാറ്റുപുഴ മണലില്‍ പറമ്പില്‍ അബ്ദുള്‍ ജലീല്‍ (55), തൃപ്പൂണിത്തുറ വേദപുരി ഗാര്‍ഡന്‍സ് ഫ്‌ളാറ്റ് നമ്പര്‍ എ വണ്ണില്‍ രാം ടി പ്രഭാകര്‍ (41), കോഴിക്കോട് മലാപ്പറമ്പ് പഞ്ഞിക്കല്‍ വീട്ടില്‍ ജോണ്‍ (51), തൃശൂര്‍ മുണ്ടൂര്‍ പുത്തേക്കര വീട്ടില്‍ സത്യന്‍ (54), തൃശൂര്‍ ഇരിങ്ങാലക്കുട ആലങ്ങാട് വീട്ടില്‍ ജയന്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഷാഡോ എസ്‌ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍പെട്ട രാം പ്രഭാകര്‍ നിരോധിത നോട്ടുകള്‍ മാറാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചു. തുടര്‍ന്ന് നോട്ടു മാറി നല്‍കുന്നവരെന്ന വ്യാജേന പോലീസ് സംഘം രാം പ്രഭാകറെ സമീപിച്ചു. ഒരു കോടി രൂപയുടെ നിരോധിത നോട്ടിനു പകരം 25 ലക്ഷം രൂപ പുതിയ നോട്ട് നല്‍കാമെന്ന് പോലീസ് ഇവരെ അറിയിച്ചു. നെട്ടൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. ന്യൂജെന്‍ യുവാക്കളുടെ വേഷത്തിലെത്തിയ പോലീസ് നീക്കത്തില്‍ റാം പ്രഭാകറിനും സംഘത്തിനും സംശയമുണ്ടായില്ല.

ആയിരത്തിന്റെ പത്തു നോട്ടുകള്‍ സാമ്പിളായി റാം പ്രഭാകര്‍ പോലീസ് സംഘത്തെ കാണിച്ചു. കൈവശമുള്ള പഴയ നോട്ടുകള്‍ കാണണമെന്ന് പോലീസ് സംഘം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് റാം പ്രഭാകറിനും സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കുമൊപ്പം ഷാഡോ പോലീസിലെ രണ്ടുപേര്‍ ഇവരുടെ കാറില്‍ മൂവാറ്റുപുഴയ്‌ക്കു തിരിച്ചു. ഇവരെ ഷാഡോ പോലീസ് സംഘം രഹസ്യമായി പിന്തുടര്‍ന്നു.

മൂവാറ്റുപുഴയില്‍ അബ്ദുള്‍ ജലീലിന്റെ വീട്ടിലെത്തിയശേഷം പോലീസ് സംഘം വീടുവളഞ്ഞ് നടത്തിയ പരിശോധനയിലാണ് ബാക്കി നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്ത് പനങ്ങാട് സ്‌റ്റേഷനിലെത്തിച്ചു.

നോട്ടു മാറുന്നതിന് 25 ശതമാനം കമ്മീഷനാണ് ഇവര്‍ വാങ്ങിയിരുന്നത്. എന്‍ആര്‍ഐ അക്കൗണ്ട് വഴി പഴയ കറന്‍സി മാറാനുള്ള ഇളവ് മുതലെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. നിരോധിച്ച 1000, 500 രൂപ നോട്ടുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. പ്രതികള്‍ എത്തിയ ഫോര്‍ഡ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നോട്ടുകള്‍ ഇവരുടെ കൈവശം എത്തിച്ചവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

Kerala

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

Kerala

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

India

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

പുതിയ വാര്‍ത്തകള്‍

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.