Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:23 pm IST
in Sports

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ചരിത്രംകുറിക്കാനുളള ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇംഗ്ലണ്ട് തല്ലിതകര്‍ത്തു. വനിതകളുടെ ലോകകപ്പില്‍ കന്നികിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് ഒമ്പതു റണ്‍സിന് പരായപ്പെടുത്തി.

229 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ 48.4 ഓവറില്‍ 219 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴു വിക്കറ്റിന് 228 റണ്‍സ് നേടി.

ഓപ്പണര്‍ പൂനം റൗത്ത് (86) ഹര്‍മന്‍പ്രീത് കൗര്‍ (51) വേദ കൃഷ്ണമൂര്‍ത്തി (35) എന്നിവര്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. നതാലി സിവറിന്റെയും സാറാ ടെയ്‌ലറിന്റെയും മികവിലാണ് ഇംഗ്ലണ്ട് 228 റണ്‍സ് എടുത്തത്.

68 പന്തില്‍ അഞ്ചുഫോറുള്‍പ്പെടെ 51 റണ്‍സ് കുറിച്ച് സിവര്‍ ടോപ്പ് സ്‌കോററായി. സാറാ ടെയ്‌ലര്‍ 62 പന്തില്‍ 45 റണ്‍സ് നേടി. ഒരു ബൗണ്ടറിപോലും അടിക്കാതെയാണ് ടെയ്‌ലര്‍ ഇത്രയും റണ്‍സ് എടുത്തത്. കാതറീന്‍ ബ്രന്റ് 42 പന്തില്‍ രണ്ട് ഫോറടക്കം 34 റണ്‍സ് നേടിയപ്പോള്‍ ജെന്നി ഗണ്‍ 25 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ വിന്‍ഫീല്‍ഡും ബ്യൂമോണ്ടും തരക്കേടില്ലാത്ത തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 47 റണ്‍സ് നേടി. 35 പന്തില്‍ നാലു ബൗണ്ടറി സഹിതം 24 റണ്‍സ് നേടിയ വിന്‍ഫീല്‍ഡിനെ ക്ലീന്‍ ബൗള്‍ഡാക്കി രാജേശ്വരി ഗെയ്‌ക്കുവാദാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

വിന്‍ഫീല്‍ഡിന് പിറകെ ബ്യൂമോണ്ടും (23) ഹീത്തര്‍ നൈറ്റും (1) വീണതോടെ ഇംഗ്ലണ്ട് മൂന്നിന് 63 റണ്‍സെന്ന നിലയിലായി. തുടര്‍ന്നെത്തിയ സിവര്‍ ടെയ്‌ലര്‍ക്കൊപ്പം പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. നാലാം വിക്കറ്റില്‍ ഇവര്‍ 83 റണ്‍സ് കൂട്ടിചേര്‍ത്തു. ടെയ്‌ലര്‍ 45 റണ്‍സുമായി മടങ്ങി.ജൂലന്‍ ഗോസ്വാമിക്കാണ് വിക്കറ്റ്.

ഫ്രാന്‍ വില്‍സണ്‍ പൂജ്യത്തിന് പുറത്തായി.ജൂലന്‍ ഗോസ്വാമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി.അര്‍ധ സെഞ്ചുറി കുറിച്ചയുടന്‍ സിവറും വീണു. ഈ വിക്കറ്റും ഗോസ്വാമിക്കാണ്.

അവസാന ഓവറുകളില്‍ കാതറീനും ജെന്നി ഗണ്ണും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.34 റണ്‍സ് നേടിയ കാതറീനെ ദീപ്ത്തി ശര്‍മ റണ്‍ഔട്ടാക്കി.ഇന്ത്യയുടെ പേസര്‍ ജൂലന്‍ ഗോസ്വാമി പത്ത് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പൂനം യാദവ് പത്ത് ഓവറില്‍ 36 റണ്‍സിന് രണ്ടു വിക്കറ്റും രാജേശ്വരി ഗെയ്‌ക്കുവാദ് 49 റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട്: ലോറന്‍ വിന്‍ഫീല്‍ഡ് ബി രാജേശ്വരി ഗെയ്‌ക്കുവാദ് 24, ടാമി ബ്യൂമോണ്ട് സി ജെ.ഗോസ്വാമി ബി പൂനം യാദവ് 23, സാറാ ടെയ്‌ലര്‍ സി സുഷമ വര്‍മ്മ ബി ജെ.ഗോസ്വാമി 45, ഹീത്തര്‍ നൈറ്റ് എല്‍ബിഡബ്‌ളിയു ബി പൂനം യാദവ് 1, നതാലി സിവര്‍ എല്‍ബിഡബ്‌ളിയു ബി ജെ. ഗോസ്വാമി 51, ഫ്രാന്‍ വില്‍സണ്‍ എല്‍ബിഡബ്‌ളിയു ജെ. ഗോസ്വാമി 0, കാതറീന്‍ ബ്രന്റ് റണ്‍ ഔട്ട് 34, ജെന്നി ഗണ്‍ നോട്ടൗട്ട് 25, ലോറ മാര്‍ഷ് നോട്ടൗട്ട് 14, എക്‌സ്ട്രാസ് 11 ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 228.

വിക്കറ്റ് വീഴ്ച 1-47, 2-60, 3-63, 4-146, 5-146,6-164, 7-196.

ബൗളിങ്ങ് : ജൂലന്‍ ഗോസ്വാമി 10-3-23-3,ശിഖ പാണ്ഡ്യ 7-0-53-0, രാജേശ്വരി ഗെയ്‌ക്കുവാദ് 10-1-49-1, ദീപ്ത്തി ശര്‍മ ,9-0-39-0, പൂനം യാദവ് 10-0-36-2, ഹര്‍മന്‍പ്രീത് കൗര്‍ 4-0-25-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

Football

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

പുതിയ വാര്‍ത്തകള്‍

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.