Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏറെ നിരാശയോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 07:52 pm IST
inSamskriti

ഓര്‍ക്കാപ്പുറത്ത് ഒരു അശുഭചിന്ത വായുപുത്രന്റെ മനസ്സില്‍ മിന്നിമറഞ്ഞു. ദേവി ഇഹലോകവാസം വെടിഞ്ഞിരിക്കുമോ? ചാരിത്രസംരക്ഷണത്തിന് ആ ഒരു വഴിമാത്രമേ ദേവിയുടെ മുന്നില്‍ തെളിഞ്ഞുള്ളു എന്നുവരുമോ? അതല്ലെങ്കില്‍, തനിയ്‌ക്കു വശപ്പെടാത്ത ദേവിയെ രാക്ഷസേന്ദ്രന്‍ വധിച്ചിരിക്കുമോ?

സാ രാക്ഷസാനാം പ്രവരേണ ജാനകീ

സ്വശീലസംരക്ഷണ തല്പരാ സതീ

അനേന നൂനം പ്രതിദൃഷ്ടകര്‍മണാ

ഹതാഭവേദാര്യപഥേ പരേ സ്ഥിതാ

പാവം വായുപുത്രന്‍. ആകെ നിരാശയിലാണ്ടു, അല്ലേ? മുത്തശ്ശിയുടെ വാക്കുകളില്‍ സഹതാപം നുരഞ്ഞു.

‘മാത്രനേരം മാത്രം’-മുത്തശ്ശന്‍ തുടര്‍ന്നു: ‘ഓര്‍ക്കാപ്പുറത്ത് മനസ്സില്‍ പൊട്ടിവീണ ആ ആശുഭചിന്തയെ വായുപുത്രന്‍ കുടഞ്ഞെറിഞ്ഞു; മനസ്സിനെ ശുദ്ധമാക്കി. ഉത്സാഹമാണ് സൗഭാഗ്യഹേതു. അതാണ് പരമമായ സുഖം. അതുകൊണ്ടേ കാര്യസിന്ധിയുള്ളു.

അനിര്‍വേദോ ഹി സതതം

സര്‍വാര്‍ഥേഷു പ്രവര്‍ത്തകഃ

കരോതി സഫലം ജന്തോ

കര്‍മയച്ച കരോതി സഃ

അനിര്‍വേദമാണ് എപ്പോഴും ലക്ഷ്യം സാക്ഷാത്കരിക്കുക. ജീവികളുടെ പ്രവൃത്തിയെ സഫലമാക്കിത്തീര്‍ക്കുന്നത് ഉത്സാഹപൂര്‍ണമായ കര്‍മ്മമാണ്. അതിനാല്‍, ഉത്സാഹത്തോടെ ഉത്തമയത്‌നം ചെയ്യാം, ഇനിയും ഇടങ്ങളുണ്ടല്ലോ.

‘തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു, അല്ലേ? ശരത്ത് തിരക്കി.

‘അല്ലാതെന്തു വഴി’ മുത്തശ്ശന്‍ തുടര്‍ന്നു. ‘അറകള്‍, ചൈത്യങ്ങള്‍, ഉള്‍ഗൃഹങ്ങള്‍… രഹസ്യ സങ്കേതങ്ങളിലൊക്കെ തിരിഞ്ഞു. പക്ഷേ, ദേവിയെ കാണാനായില്ല. പുരിയുടെ മതില്‍ ഉയര്‍ന്നു നിന്നിരുന്നു. ഒറ്റ ചാട്ടത്തിന് അതിന്റെ നെറുകയിലെത്തി. സ്വസ്ഥമായിരുന്നു ചിന്തിച്ചു. പക്ഷിരാജനായ സമ്പാതി പറഞ്ഞത് ദേവി രാവണഭവനത്തിലുണ്ട് എന്നല്ലേ? എന്നിട്ടെവിടെ? പോരുന്നതിന്റെ തലേന്ന് അമ്മ പറഞ്ഞതാണ് താന്‍ ദേവിയെ കാണുമെന്ന്. എന്നിട്ടെവിടെ? പോരും വഴി ദേവി, തന്റെ ദേഹം മഹാസമുദ്രത്തിലെങ്ങാനും ഉപേക്ഷിച്ചിരിക്കുമോ? അതല്ലെങ്കില്‍, തനിക്കൊരിക്കലും അധീനയാവില്ലെന്നു മനസ്സിലാക്കിയ രാക്ഷസരാജന്‍ ദേവിയെ പച്ചയോടെ ഭക്ഷിച്ചിരിക്കുമോ?

അബന്ധുര്‍ ഭക്ഷിതാ സീതാ

രാവണേന തപസ്ഥിനീ…

‘ദേവി മരിച്ചിരിക്കും എന്ന ചിന്തയ്‌ക്കായി ഏറെ പ്രാമുഖ്യം, അല്ലേ? ശ്രീ ലക്ഷ്മി ആരാഞ്ഞു.

‘ ഇല്ലെങ്കില്‍ ദേവിയെ കണ്ടെത്താനാവുമായിരുന്നില്ലേ എന്നാണ് ഹനുമാന്‍ ചിന്തിച്ചത്’ മുത്തശ്ശന്‍ പറഞ്ഞു.’ ആ സാഹചര്യത്തില്‍ രണ്ടു വഴികളാണ് ഹനുമാന്റെ ബുദ്ധിയിലുദിച്ചത്. ഒന്നുകില്‍ ലക്ഷ്യം സാധിക്കാതെ തിരിച്ചുപോവുക; അല്ലെങ്കില്‍ ഇവിടെ എവിടെയെങ്കിലും ജീവനൊടുക്കുക… ദേവിയെ കാണാതെ തിരിച്ചു ചെന്നാല്‍, എന്താണ് അവരോടു പറയുക? ലങ്കാനഗരിയില്‍ മുഴുവന്‍ അന്വേഷിച്ചു; പക്ഷെ ദേവിയെ എങ്ങും കാണാനായില്ല… അതു കേള്‍ക്കുന്നപാടെ സീതാപതി ജീവന്‍ വെടിയും. അഗ്രജന്റെ ദയനീയാന്ത്യം കണ്ടാല്‍ സൗമിത്രി ജീവിച്ചിരിക്കുമോ? സുഗ്രീവനോ? അംഗദനോ? രഘുവംശം മുടിയും കപിവംശവും മുടിയും. എല്ലാം താന്‍ കാരണം… അപ്പോള്‍പ്പിന്നെ, ഇവിടെ കഴിയാം. നിരാഹാരവ്രതമേറ്റ് ജീവത്യാഗം ചെയ്യാം. അതുതന്നെ തന്റെ വഴി… ഹനുമാന്‍ ഉറച്ചു. ദേവിയെ കാണാതെ ഇവിടം വിട്ടുപോവുന്ന പ്രശ്‌നമില്ല…

 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.