Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനംഗനും അംഗദേശവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 07:58 pm IST
inSamskriti

നേരം പുലര്‍ന്നുകൊണ്ടിരുന്നപ്പോള്‍ വിശ്വാമിത്രന്‍ ദിനചര്യകള്‍ക്കും ഈശ്വരാരാധനയ്‌ക്കുമായി ഉണര്‍ന്നെണീക്കൂ എന്ന് രാമനോടു പറഞ്ഞു –

‘കൗസല്യാ സുപ്രജാ രാമ

പൂര്‍വാസന്ധ്യാ പ്രവര്‍ത്തതേ,

ഉത്തിഷ്ഠ നരശാര്‍ദ്ദൂല

കര്‍ത്തവ്യം ദൈവമാഹ്നികം’.

പ്രാര്‍ത്ഥനയും ഗായത്രീമന്ത്രജപവും ഒക്കെക്കഴിഞ്ഞ് ബ്രഹ്മര്‍ഷിയോടൊപ്പം മുമ്പോട്ടുപോയ കുമാരന്മാര്‍ ഗംഗാനദിയും അനേകം ആശ്രമങ്ങളും കാണുകയുണ്ടായി.

അക്കാണുന്നത് ആരുടെയാശ്രമമാണന്ന് കുമാരന്മാര്‍ ആകാംക്ഷയോടെ ബ്രഹ്മര്‍ഷിയോട് ആരാഞ്ഞു. ആ ആശ്രമത്തില്‍ ദേവേശ്വരനായ ശിവന്‍ ധ്യാനത്തിലായിരുന്നു.

അദ്ദേഹം നാല്‍പ്പത്തിയൊമ്പത് മരുത്തുക്കളോടൊപ്പം പാര്‍വതീദേവിയുടെ സമീപത്തേക്കു പോകാനൊരുങ്ങുമ്പോള്‍ കന്ദര്‍പ്പന്‍ തന്റെ കാമബാണം പരമേശ്വരനില്‍ പ്രയോഗിച്ചു. ഭഗവാന്‍ തന്റെ തൃക്കണ്ണുതുറന്ന് അവനെ ഇല്ലാതാക്കി, അവന്റെ ഓരോ അംഗവും അവനില്‍ നിന്നും വേര്‍പ്പെട്ടു.

അങ്ങനെ കന്ദര്‍പ്പന്‍ അംഗങ്ങളില്ലാത്തവന്‍ (അനംഗന്‍) ആയിത്തീര്‍ന്നു. അംഗങ്ങള്‍ വീണസ്ഥലമാകട്ടെ അംഗം (അംഗരാജ്യം) എന്നു പുരാവൃത്തം. ഇന്നിനി യാത്രയവസാനിപ്പിച്ച് ഇവിടെത്തങ്ങാം. സ്‌നാനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം രാത്രി ഈ പുണ്യാശ്രമത്തില്‍ കഴിയാം എന്ന് ബ്രഹ്മര്‍ഷി പറഞ്ഞു.

വിശ്വാമിത്രനും രാമലക്ഷ്മണന്മാരും അവിടെയെത്തിയ വിവരമറിഞ്ഞ് ഋഷിമാര്‍ അവരെ കാണുവാനും ആതിഥ്യമരുളുവാനുമായി എത്തിച്ചേര്‍ന്നു. ഋഷിമാര്‍ അതിഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും കഥകള്‍പറഞ്ഞ് അവരെ ആനന്ദിപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസത്തെ യാത്രയില്‍ ഗംഗാനദി കടക്കുമ്പോള്‍ ഉച്ചത്തില്‍ക്കേട്ട വിചിത്രമായ ശബ്ദത്തിന്റെ കാരണം രാമന്‍ അന്വേഷിച്ചു.

അതിനുത്തരമായി ബ്രഹ്മര്‍ഷി ഇങ്ങനെ പറഞ്ഞു. കൈലാസത്തില്‍ ബ്രഹ്മാവ് തന്റെ മനസ്സുകൊണ്ടുതീര്‍ത്ത ഒരു സരസ്സുണ്ട്-മാനസസരസ്സ് എന്നുപേര്. ആ സരസ്സില്‍നിന്നും ഉദ്ഭവിക്കുന്നതു കാരണം സരയൂ എന്നുപേരുള്ള ഒരു നദിയുണ്ട്. ആ നദി അയോദ്ധ്യയെ മൂന്നുദിക്കുകളിലുംകൂടി (ദക്ഷിണദിക്ക് ഒഴികെ) ചുറ്റിയൊഴുകി ധൃതിയില്‍ ജാഹ്നവി(ഗംഗ)യെ കാണാനെത്തുകയാണ്.

അതിന്റെ ഫലമാണ് ഈ ശബ്ദം. ഗംഗയേയും സരയുവിനേയും നമസ്‌കരിച്ചശേഷം അവര്‍ മൂവരും യാത്ര തുടര്‍ന്നു. അത് ഭീതീപ്പെടുത്തുന്ന വനത്തിലൂടെയായിരുന്നു. കാരണമന്വേഷിച്ച രാമനോട് ഇവിടെയാണ് താടക എന്ന യക്ഷസ്ത്രീ വസിക്കുന്നത് എന്ന് വിശ്വാമിത്രന്‍ മറുപടി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.