Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തെരുവ് നായയുടെ കടിയേറ്റ് 25 പേര്‍ക്ക് പരിക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 10:22 pm IST
inErnakulam

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മേഖലയില്‍ തെരുവ് നായയുടെ കടിയേറ്റ് ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ടാണ് സംഭവം. വാഴക്കുളത്ത് നിന്ന് ആക്രമണം തുടങ്ങിയ നായ വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. സ്‌കൂള്‍ കുട്ടികള്‍ വീട്ടമ്മമാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.തുരുത്തിപ്പള്ളി തോപ്പില്‍ സരസമ്മ (50), ചേര്‍ത്തല ചിറയിലേഴത്ത് ബിനീഷ് (22), പറവൂര്‍ വടക്കേക്കര പാലത്തിങ്കല്‍ പോള്‍ (58), പേരാമംഗലം അറയ്‌ക്കല്‍ ശിവദാസന്‍ (50), മുടിക്കല്‍ കണ്ടന്തറ മീന (55), തമിഴ്‌നാട് സ്വദേശികളായ വിജയ് (24), സനീഷ് കുമാര്‍ (22), എഴിപ്രം മാടാമ്പിള്ളി മല്ലിക (52), മുടിക്കല്‍ സ്വദേശി ഹംസ (53), ഐമുറി എടത്തൊട്ടില്‍ വിപിന്‍ (30), എടവൂര്‍ സ്വദേശി ഫെബിന്‍ (32), കുറുപ്പംപടി സ്വദേശി അബ്ദുള്‍ ഹംസ, ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥി അഭിഷേക് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സരസമ്മക്ക് പരിക്ക് ഗുരുതരമായതിനാല്‍ ആലുവയിലേക്ക് കൊണ്ടുപോയി. പലരുടെയും കാലിലാണ് കടിയേറ്റത്. മാസം കടിച്ചു പറിച്ചു. നായയെ പിന്നീട് പാലില്‍ വച് നാട്ടുകാര്‍ കൊന്നു. സംഭവം അറിഞ്ഞ് എം.എല്‍.എ.എല്‍ദോസ് കുന്നപ്പിള്ളി, നഗരസഭ ചെയര്‍പേഴ്‌സണ്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ആശുപത്രിയിലെത്തി. പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ ചെലവുകള്‍ പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വാഗ്ദാനം ചെയ്തു. നായയ്‌ക്ക് പേവിഷബാധയുണ്ടോയെന്ന് അറിയാനായി കൂടുതല്‍ പരിശോധനക്കായി തൃശ്ശൂരിലേക്ക് കൊണ്ടു പോകും.

പിഞ്ചുകുട്ടിക്ക് കടിയേറ്റു

പള്ളുരുത്തി: തെരുവുനായ്‌ക്കുളുടെ ആക്രമണം പതിവാകുന്നു. കച്ചേരിപ്പടിയില്‍ കഴിഞ്ഞദിവസം അഞ്ചു വയസ്സുകാരിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കടിയേറ്റു. തെരുവ് നായ്‌ക്കളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന വന്ധ്യംകരണ പദ്ധതി ഉള്‍പ്പെടെ പാളിയതാണ് ആക്രമണങ്ങള്‍ ഏറാന്‍ കാരണം.

കച്ചേരിപ്പടി പൗരസമിതിക്ക് സമീപം സംജാതിന്റെ മകള്‍ അയിഷ (5), സമീപവാസിയായ സലീന(40), ഉമ്മര്‍ (55), ഉഷ (45),സാജിത (47) എന്നിവരെയാണ് തെരുവ് നായ്‌ക്കള്‍ ആക്രമിച്ചത്. എല്ലാവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.വ്യാഴാഴ്ച രാവിലെ മുതല്‍ ആക്രമണകാരിയായ നായ പ്രദേശത്ത് ഭീതി വിതച്ച് അലഞ്ഞു തിരിയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ സമീപത്തെ ജെസ്റ്റിന്റെ വീട്ടില്‍ വളര്‍ത്തുന്ന രണ്ട് ആടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കച്ചേരിപ്പടി ആശുപത്രിയും പരിസരവും തെരുവുനായകളുടെ കേന്ദ്രമായി മാറി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.