Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എത്രയെത്ര ധർമ്മാചരണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 08:29 pm IST
in Samskriti

‘രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ’ എന്ന് രാമായണത്തില്‍ മാരീചനെക്കൊണ്ട് പറയിപ്പിച്ച് ആദികവി വാല്മീകി, രാമന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നും രാമായണം എന്താണെന്നും വെളിവാക്കിത്തന്നിരിക്കുന്നു. ഇതിഹാസ ഗ്രന്ഥമായ രാമായണത്തെ ഒരു ധര്‍മ്മഗ്രന്ഥമെന്ന നിലയില്‍ നാം എത്ര കണ്ട് ഉപയോഗപ്പെടുത്തുന്നു എന്നതിനനുസരിച്ചാകും ഒരുപക്ഷേ രാമായണത്തിന്റെ എക്കാലത്തേയും പ്രസക്തി. രാമായണം പഠിക്കാന്‍ പോകുന്നവരും പഠിച്ചവരും മനസ്സിലാക്കേണ്ട പ്രധാന കാര്യം ‘രാമനെപോലെയാകണം; രാവണനെപോലെയല്ല’ എന്നതാണ്. ഇതില്‍ എല്ലാ ധാര്‍മിക രഹസ്യവും നിറഞ്ഞിരിപ്പുണ്ട്. ധര്‍മ്മം തന്നെ രൂപമെടുത്ത് വന്നതാണ് രാമന്‍; രാവണനാകട്ടെ അധര്‍മ്മത്തിന്റെ മൂര്‍ത്തിമത് രൂപവും രാമനും രാവണനും മാത്രമല്ല രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ധര്‍മ്മത്തെക്കുറിച്ച് നമ്മെ ഉദ്ബുദ്ധരാക്കുന്നതാണ്.

‘ധാര്യതേ ഇതി ധര്‍മ്മഃ’, ധരതി ഇതി ധര്‍മ്മഃ’ ഒരു വസ്തുവിനെ (ഒന്നിനെ) അതാക്കി നിലനിര്‍ത്തുന്നതെന്തോ അത് ധര്‍മ്മം. ചിന്മയാനന്ദ സ്വാമിജിയുടെ രീതിയില്‍ പറഞ്ഞാല്‍ സൂര്യനെ സൂര്യനാക്കുന്നത്, അഗ്നിയെ അഗ്നിയാക്കുന്നത്, മനുഷ്യനെ മനുഷ്യനാക്കുന്നത്-ആ മുഖ്യ ഗുണം തന്നെ അതിന്റെ ധര്‍മ്മം. സൂര്യന്റെ തേജസ്സും അഗ്നിയുടെ ദാഹകത്വവും മനുഷ്യന്റെ മനുഷ്യത്വവും ഒഴിച്ചുകൂടാനാവാത്തതാണ്. ഇഹത്തിലും പരത്തിലും ജീവജാലങ്ങളുടെ, പ്രത്യേകിച്ച് മനുഷ്യരുടെ അഭ്യുദയത്തിനും നിശ്രേയസ്സിനും വേണ്ടി എന്താണോ ആവശ്യം, അത്യാവശ്യമായി ചെയ്യേണ്ടത് അത് ധര്‍മ്മം എന്ന് ശങ്കരാചാര്യ സ്വാമികളും പറയുന്നു. അങ്ങനെയുള്ള ധര്‍മ്മത്തെ നമുക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച കൃതി രാമായണമാണ്. വെറും വായനകൊണ്ടോ പാരായണംകൊണ്ടോ ഇതു മനസ്സിലാക്കാന്‍ സാധിക്കുകയില്ലതാനും.

രാമായണകഥകളേയും തത്ത്വങ്ങളേയും വേണ്ട രീതിയില്‍ ചിന്തിച്ചുറപ്പിക്കാന്‍ കഴിഞ്ഞാലേ ആ ധര്‍മ്മമഹത്വത്തെക്കുറിച്ച് കുറച്ചെങ്കിലും അറിയാനാകൂ. ചില സന്ദര്‍ഭങ്ങളില്‍ നേരിട്ടും മറ്റിടങ്ങളില്‍ അല്ലാതെയും ഈ ധര്‍മ്മരഹസ്യത്തെ ചുരുളഴിച്ചിട്ടുണ്ട്.

കുലധര്‍മ്മം, രാജധര്‍മ്മം, അമാത്യധര്‍മ്മം, പ്രജാധര്‍മ്മം, ഭര്‍തൃധര്‍മ്മം, പത്‌നീധര്‍മ്മം, പിതൃധര്‍മ്മം, മാതൃധര്‍മ്മം, പുത്രധര്‍മ്മം, സഹോദരധര്‍മ്മം, മിത്രധര്‍മ്മം, യുദ്ധധര്‍മ്മം, ആപദ് ധര്‍മ്മം, നേതൃധര്‍മ്മം, തപോധര്‍മ്മം, മനുഷ്യധര്‍മ്മം, രാക്ഷസധര്‍മ്മം, അതിഥി ധര്‍മ്മം, ദൂതധര്‍മ്മം, ക്ഷാത്രധര്‍മ്മം, ഗൃഹസ്ഥധര്‍മ്മം തുടങ്ങി എണ്ണിയെണ്ണി പറയാവുന്നവ വളരെയാണ്. ധര്‍മ്മാചരണത്തില്‍ ഒട്ടും ഉപേക്ഷ പാടില്ല എന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ടാണ് ഓരോ രംഗങ്ങളും രാമായണത്തില്‍ കടന്നുപോകുന്നത്.

‘രാമന്റെ യാത്ര’യും, ‘രാമനിലേക്കുള്ള യാത്ര’യുമായ രാമായണം അങ്ങനെ അല്ലാതിരിക്കുവാന്‍ തരമില്ലല്ലോ. പക്ഷേ നാം എങ്ങനെ മനസ്സിലാക്കുന്നു എന്നതിനനുസരിച്ചാണ് കാര്യങ്ങളുടെ കിടപ്പ്. പലപ്പോഴും തലതിരിച്ച് അറിയുന്നവരാണ് അധികവും. ചിലര്‍ അങ്ങനെയേ മനസ്സിലാക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരുമാണ്. രാവണാരാധകരായി ജീവിതം തുലയ്‌ക്കുന്നവരാണ് ഇവര്‍. മറ്റു ചിലര്‍ രാമന്റെ മഹത്വം അറിയാമെങ്കിലും തങ്ങളുടെ ആശയഗതിക്ക് ഒപ്പം വയ്‌ക്കാനാകാത്തതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ്. ഭരണനേതൃത്വത്തില്‍ പോലും ഈ അപകടം അര്‍ബുദമായി പടര്‍ന്നിരിക്കുന്നു, കഷ്ടം…

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍)  തുടരും     9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.