Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഡിടിപിസിയില്‍ അഴിമതി ‘വിനോദം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 04:51 pm IST
inThiruvananthapuram

തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ അഴിമതി വിനോദവും അനധികൃത സ്ഥലം മാറ്റവും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രൂപീകൃതമായ സമിതിയാണ് അഴിമതിയിലും ധൂര്‍ത്തിലും വിനോദം കണ്ടെത്തിയിരിക്കുന്നത്. നഷ്ടത്തിലായിരുന്ന സ്ഥാപനം ലാഭത്തിലായപ്പോള്‍ ഈ തുകമുഴുവന്‍ ധൂര്‍ത്തടിച്ച് തീര്‍ക്കുകയാണ് ബന്ധപ്പെട്ടവര്‍.

ജിവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ടാണ് പുതിയതായി ചാര്‍ജ്ജെടുത്ത സെക്രട്ടറി ഭരണപരിഷ്‌ക്കാരം തുടങ്ങിയത്. ചാര്‍ജ്ജെടുത്ത മൂന്നാം നാള്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഹെഡ് ഓഫീസില്‍ നിന്നും ആക്കുളം ടൂറിസ്റ്റ് വില്ലേജിലേക്ക് കളക്ടര്‍ സ്ഥലം മാറ്റിയിരുന്ന രണ്ടു ജീവനക്കാരെ തിരികെ ഓഫീസിലേക്ക് മാറ്റി നിയമിച്ചു. മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് വനിതാ ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തു. ശംഖുമുഖത്ത് ജോലി നോക്കിയിരുന്ന ഒരു കാലിന് സ്വാധീനമില്ലാത്ത ജീവനക്കാരനെ കോവളത്തെ പാറക്കെട്ടുകള്‍ക്കിടയിലെ ഓഫീസിലേക്ക് സ്ഥലം മാറ്റി നിയമിച്ചു. അംഗപരിമിതനായതിനാല്‍ പുനര്‍നിയമനം നടത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിട്ടും സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ല.

പണാപഹരണം നടത്തിയതിന് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്ന സിപിഎം നേതാവ് കൂടിയായ ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. മുന്‍ കമ്മറ്റി ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ നില്‍ക്കെയാണ് പുനര്‍ നിയമനം. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിടിപിസിയിലെ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

നഷ്ടത്തിലായിരുന്ന ഡിടിപിസി ആദ്യമായി ലാഭം ഉണ്ടാക്കിയത് 2014-15 വര്‍ഷത്തിലായിരുന്നു. ഡിടിപിസിയുടെ ആവശ്യത്തിന് വേണ്ടിവരുന്ന വാഹനം ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച് നല്‍കുകയാണ് പതിവ്.എന്നാല്‍ പുതിയ സെക്രട്ടറി ചാര്‍ജ്ജെടുത്തതോടെ പത്ത് ലക്ഷം ചിലവഴിച്ച് പുതിയ കാര്‍ വാങ്ങി. ലാഭത്തില്‍ ബാക്കിയുണ്ടായിരുന്ന തുക 2017 ലെ പുതുവര്‍ഷാഘോഷം നടത്തി തീര്‍ക്കുകയും ചെയ്തു. 25 ലക്ഷം രൂപയാണ് പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ചിലവഴിച്ചത്.

ശംഖുമുഖത്ത് ക്ലീന്‍ഡസ്റ്റിനേഷന്റെ ഭാഗമായി പതിനായിരം രൂപ പ്രതിഫലം നിശ്ചയിച്ച് നിര്‍ത്തിയിരുന്ന പ്രവര്‍ത്തിയില്‍ ബിനാമി ഇടപാടിലൂടെ പ്രതിമാസം 65000 രൂപക്ക് സെക്രട്ടറി നേരിട്ട് ചെയ്തു വരുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭരണ സ്വാധീനത്തിന്റെ മറവില്‍ ഇത്തരത്തില്‍ ഭരണം നടത്തിയാല്‍ ഡിടിപിസി അടച്ച് പൂട്ടേണ്ടതായി വരുമെന്നാണ് പരക്കെ ആക്ഷേപം.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.