Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ പ്രസാധകനുവേണ്ടി സ്വന്തം മുദ്ര നല്‍കി എസ്പിസിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:17 pm IST
in Kerala

സംഘത്തിന്റെ ഔദ്യോഗിക മുദ്ര 2. ഔദ്യോഗിക മുദ്രയിലെ ചിഹ്നം മാത്രമെടുത്തുള്ള മറ്റൊരു മുദ്ര

കോട്ടയം: പുസ്തകം തേടിയെത്തുന്നവരെ കബളിപ്പിക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘവും. എസ്പിസിഎസ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണെന്ന് വരുത്തി സ്വകാര്യ പ്രസാധകന്റെ ലോഗോയും സംഘത്തിന്റെ ഔദ്യോഗിക ലോഗോയും പുറംചട്ടയില്‍ പ്രിന്റ് ചെയ്ത് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ബുക്ക് സ്റ്റാള്‍ വഴി വില്പന നടത്തുന്നു.

സ്വകാര്യ പ്രസാധകരുടെ ചൂഷണത്തില്‍ നിന്ന് എഴുത്തുകാരെയും പുസ്തകം വാങ്ങുന്നവരെയും സംരക്ഷിക്കാന്‍ കോട്ടയത്ത് 1945ല്‍ രൂപംകൊണ്ട സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിലാണ് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍.

മൂന്ന് തരത്തിലാണ് സംഘം പുസ്തകങ്ങള്‍ വില്‍ക്കുന്നത്. ആദ്യത്തേത് സംഘം നേരിട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍. ഇതില്‍ സംഘത്തിന്റെ ഔദ്യോഗിക മുദ്രയുണ്ടാകും. അടുത്തത് വിതരണത്തിന് എടുക്കുന്ന പുസ്തകങ്ങളാണ്. പ്രസാധകന്‍ പുസ്തകം അച്ചടിപ്പിച്ച് മുഴുവന്‍ കോപ്പികളും സംഘത്തിന് കൈമാറണം. ഇതിന്റെ ആദ്യ പേജില്‍ വിതരണക്കാര്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എന്ന് കാണിച്ചിരിക്കും. വില്പന വരുമാനം 60 ശതമാനം പ്രസാധകനും 40 ശതമാനം സംഘത്തിനുമാണ്. മൂന്നാമത്തേത് വില്പനക്ക് വയ്‌ക്കുന്ന ബുക്കുകളാണ്. ഇവ സംഘത്തിന് പുറത്തുള്ള മറ്റ് പുസ്തകശാലകള്‍ക്കും നല്‍കാം.

എന്നാല്‍ മുമ്പില്ലാത്ത രീതിയാണ് ഇപ്പോള്‍ അവലംബിച്ചത്. പ്രസാധകന്‍ അച്ചടിച്ച് നല്‍കുന്ന ബുക്കുകളുടെ പുറംചട്ടകളില്‍ സംഘത്തിന്റെ ഔദ്യോഗിക എംബ്ലത്തിനുള്ളിലെ താറാവ് രൂപം പോലെ തോന്നിക്കുന്ന എന്‍ബിഎസ് എന്ന ഇംഗ്ലീഷ് പദം മാത്രം എടുത്ത് ചെറിയ ലോഗോ പ്രിന്റ് ചെയ്യാനുള്ള അനുമതിയാണ് നല്‍കിയത്. ഇത് സംഘത്തിന്റെ പുസ്തകം വാങ്ങാനെത്തുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പുസ്തക പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ പ്രസാധകന്റെ ലോഗോയും സംഘത്തിന്റെ ലോഗോയും ഒരേപോലെ ആദ്യപേജില്‍ അച്ചടിച്ച പുസ്തകങ്ങളും എന്‍ബിഎസിലുണ്ട്. ഇവ ഒറ്റനോട്ടത്തില്‍ സംഘത്തിന്റെ പുസ്തകമായേ വായനക്കാര്‍ക്ക് തോന്നൂ. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കാന്‍ വിമുഖത കാട്ടുന്ന കൃതികളാണ് വളഞ്ഞവഴിയിലൂടെ സ്വകാര്യപ്രസാധകന്‍ വഴി അച്ചടിച്ച് എസ്പിസിഎസ്സിന്റെ തന്നെ പുസ്തകശാലകളിലൂടെ വിതരണം ചെയ്യുന്നത്. തുച്ഛമായ സംഖ്യ എഴുത്തുകാര്‍ക്ക് നല്‍കിയാണ് ഇത്തരം രചനകള്‍ കൈവശപ്പെടുത്തുന്നത്. പിന്നീടിത് എസ്പിസിഎസുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അച്ചടിക്കും. ഇതുവഴി സ്വകാര്യപ്രസാധകനുണ്ടാകുന്ന സാമ്പത്തികനേട്ടം ചെറുതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.