Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂവാറില്‍ ചികിത്സ കിട്ടാന്‍ കാത്തുനില്‍ക്കേണ്ടത് മണിക്കൂറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 04:32 pm IST
in Thiruvananthapuram

പൂവാര്‍: ഇരുന്നൂറോളം രോഗികള്‍. ഒരു ഡോക്ടര്‍ ഇതാണ് പൂവാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സ്ഥിതി. അതിരാവിലെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ചികിത്സ ലഭിക്കുന്നത് ഉച്ചയോടെ. മറ്റു ജീവനക്കാരും ഇവിടെ ആവശ്യത്തിനില്ല.

തീരദേശത്തെ പ്രധാന ആശുപത്രിയാണ് പൂവാറിലുള്ളത്. ആശുപത്രിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറാക്കി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും ഇവിടെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റ സൗകര്യം പോലുമില്ല. നാല് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ നിയമിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ സ്ഥിരമായുള്ളത് ഒരു ഡോക്ടര്‍ മാത്രം. ചില ഡോക്ടര്‍മാര്‍ എത്തുമെങ്കിലും രോഗികളെ പരിശോധിക്കില്ല. ആശുപത്രിയില്‍ തിരക്ക് കൂടുമ്പോഴും ഡോക്ടര്‍മാര്‍ സ്വകാര്യ മുറിയില്‍ വിശ്രമിക്കുകയാണ് പതിവ്. ചികിത്സതേടിയെത്തുന്ന രോഗികള്‍ ആശുപത്രിയില്‍ നിറയുമ്പോഴും വേണ്ടപ്പെട്ടവരെ സ്വകാര്യ പ്രാക്ടീസ് പോലെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും പൂവാര്‍ ആശുപത്രിയിലുണ്ട്.

ദിവസവും 450ല്‍ അധികം രോഗികള്‍ ഇവിടെ ചികിത്സ തേയിയെത്തുന്നു. ഒന്‍പത് മണിക്കുള്ള ഒ.പി. യില്‍ ഡോക്ടര്‍മാരെത്തുന്നത് പത്ത് മണിയോടെ അപ്പോഴേക്കും ആശുപത്രി രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനം പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രിയാണെങ്കിലും ഉച്ചകഴിഞ്ഞാല്‍ പലദിവസങ്ങളിലും ഡോക്ടര്‍മാര്‍ ഉണ്ടാവാറില്ല. കൂടാതെ ഇവിടെ സ്ഥിരം നേഴ്‌സിങ് ജീവനക്കാരില്ലാത്തതും പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നുണ്ട്. പൂവാര്‍, കരുംകുളം, കാഞ്ഞിരംകുളം കുളത്തുര്‍തിരുപുറം പഞ്ചായത്തുകളിലെ നൂറ് കണക്കിന് രോഗികളുടെ ഏക ആശ്രയം ഈ സര്‍ക്കാര്‍ ആശുപത്രിയാണ്.

കൂടുതല്‍ ഡോക്ടമാരെ നിയമിച്ച് ചികിത്സാ സൗകര്യം കൂട്ടണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നു. രക്ത സമ്മര്‍ദ്ദം പോലുംപരിശോധിക്കാനുള്ള ഉപകരണം ഇവിടെയില്ല. ഇസിജി ഉപകരണം ഉണ്ടെങ്കിലും നോക്കാന്‍ ആളില്ലാതെ നശിക്കുന്നു. എക്‌റേ അനുവദിച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ല തുടങ്ങിയ പാരാതികളാണ് രോഗികള്‍ക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.