Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടിയില്‍ വൈദ്യുത ഭവന്‍ നിര്‍മ്മിക്കാനാവശ്യമായ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 06:21 pm IST
inKannur

ഇരിട്ടി: ഇരിട്ടി സബ് ഡിവിഷന് കീഴിലെ അസി.എഞ്ചിനീയര്‍ മുതല്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍വരെയുള്ളവരുടെ കാര്യാലയങ്ങള്‍ ഒരു കെട്ടിടത്തിനകത്ത് വരുന്ന രീതിയില്‍ ഇരിട്ടിയില്‍ വൈദ്യുതഭവന്‍ നിര്‍മ്മിക്കാനാവശ്യമായ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ പേരാവൂര്‍ മണ്ഡലതല വൈദ്യുത വകുപ്പ് അവലോകനയോഗത്തില്‍ തീരുമാനമായി. മേഖലയില്‍ വ്യാപകമായി ഉണ്ടാവുന്ന വൈദ്യുതി തടസ്സം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഇരിട്ടിയില്‍ വൈദ്യുത വകുപ്പിന് സ്വന്തമായുള്ള സ്ഥലത്ത് വൈദ്യുതിഭവന്‍ നിര്‍മ്മിക്കാനായി ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും ഇതിനകം ബോര്‍ഡിന് സമര്‍പ്പിച്ചു കഴിഞ്ഞു. എംഎല്‍എയുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ ഉത്തരവും പണവും ലഭ്യമാക്കുന്നതിനുള്ള ശ്രമം തുടരും.

ബാരാപ്പോളില്‍ നിന്നും മഴ ശക്തിപ്പെട്ടതോടെ പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദനം ആരംഭിച്ചതായും, കേളന്‍പീടിക സബ്‌സ്‌റ്റേഷന്പുറമെ ചരളിലേക്കും, പാലത്തും കടവിലേക്കും 3 കെവി യുടെ രണ്ട് ഫീഡര്‍ ലൈന്‍ വഴി നേരിട്ട് വൈദ്യുതി വിതരണം നടത്താന്‍ നടപടി സ്വീകരിച്ചതായും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

വള്ളിത്തോട് സബ് ഡിവിഷന് വേണ്ടി കെട്ടിടം പണിയാന്‍ 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറക്കി കഴിഞ്ഞു. ഡിവിഷനില്‍ ഒഴിവുള്ള അഞ്ച് എഇമാരുടെ ഒഴിവില്‍ പിഎസ്‌സി നിയനം നടത്തി കഴിഞ്ഞതായും ഉടന്‍ ചുമതല യേല്‍ക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ പേരില്‍ ഭൂഗര്‍ഭ കേബിളുകള്‍ തകര്‍ത്ത് വൈദ്യുതി ബന്ധം താറുമാറാക്കുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശന മുയര്‍ന്നു. മുന്‍കൂട്ടി അനുമതി വാങ്ങി പ്രവര്‍ത്തി നടത്തണമെന്നാണ് കെഎസ്ടിപി നിര്‍ദ്ദേശമെങ്കിലും കാരാറുകാര്‍ ഈ നിര്‍ദ്ദേശം ലംഘിക്കുന്നതാണ് കാരണമെന്നും ഇതിനെതിരെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് മാരായ എന്‍.ടി.റോസമ്മ, ടി.പ്രസന്ന, ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, പഞ്ചായത്തു പ്രസിഡണ്ടുമാരായ എന്‍. അശോകന്‍, ബാബു ജോസഫ്, ഷിജി നടുപ്പറമ്പില്‍, ഷീജ സബാസ്റ്റിന്‍, മൈഥിലി രമണന്‍, ഇന്ദിര ശ്രീധരന്‍, ജിജി ജോയ്, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്,എക്‌സികുട്ടീവ് എഞ്ചിനീയര്‍ എസ്.എം.എ.ലത്തീഫ്, അസി.എക്‌സി.എഞ്ചിനീയര്‍ എം.ടി.ബിനു, എഞ്ചിനീയര്‍ മാരായ എന്‍.ജെ.മാത്യു, സി.കെ.അനന്തന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.