Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയോദ്ധ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 02:12 am IST
in Samskriti

സരയൂ നദീതീരത്ത് സ്ഥിതി ചെയ്തിരുന്നതും സമ്പത്തുകൊണ്ടും ധാന്യങ്ങള്‍ കൊണ്ടും സമൃദ്ധവും ജനങ്ങള്‍ക്ക് സന്തോഷമേകിയിരുന്നതുമായിരുന്ന രാജ്യമായിരുന്നു കോസലം. വിശ്വപ്രസിദ്ധമായിരുന്ന അയോദ്ധ്യ ഈ രാജ്യത്തിന്റെ രാജധാനി ആയിരുന്നു. ഈ നഗരത്തെ സ്ഥാപിച്ചത് വൈവസ്വതമനു ആയിരുന്നു.

നഗരത്തിന് പന്ത്രണ്ടുയോജന നീളവും മൂന്നുയോജന വീതിയും (ഉദ്ദേശ്യം തൊണ്ണൂറ്റാറു മൈല്‍ നീളവും ഇരുപത്തിനാലുമൈല്‍ വീതിയും) ഉണ്ടായിരുന്നു. ഇവിടെയുള്ള വിശാലമായ രാജവീഥിയെ എന്നും വെള്ളം തളിച്ചും പൂക്കള്‍ വിതറിയും സംരക്ഷിച്ചു പോന്നു. തന്റെ സദ്ഭരണത്താല്‍ ദശരഥമഹാരാജാവ് അയോദ്ധ്യയെ ജനബാഹുല്യമുള്ള നഗരമാക്കിത്തീര്‍ത്തിരുന്നു. കമാനങ്ങളുള്ള നഗരകവാടങ്ങളും വ്യാപാരസ്ഥലങ്ങളും എല്ലാത്തരം ശില്പികളും വിദഗ്ധരും അവിടെയുണ്ടായിരുന്നു. ഗായകരേയും സ്തുതിപാഠകരേയും കൊണ്ട് നിറഞ്ഞിരുന്ന നഗരം ചുറ്റുമതില്‍ കൊണ്ടും കിടങ്ങുകള്‍ക്കൊണ്ടും സംരക്ഷിക്കപ്പെട്ടിരുന്നു. അതിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നില്ല.

നൃത്താംഗനമാരുടെ സംഘങ്ങള്‍, അസംഖ്യം ആനകള്‍, കുതിരകള്‍, പശുക്കള്‍, കഴുതകള്‍, ഒട്ടകങ്ങള്‍ ഇവയെ നഗരത്തിലെല്ലായിടത്തും കാണാമായിരുന്നു. കപ്പം കൊടുക്കാന്‍ വന്നിരുന്നവരായ സാമന്തരാജാക്കന്മാരെക്കൊണ്ടും വിദേശികളായ വ്യാപാരികളേക്കൊണ്ടും നഗരം ആകര്‍ഷകമായിരുന്നു. നിരപ്പായ ഭൂമിയില്‍ നിര്‍മ്മിച്ചതും ഏഴുനിലമാളികകളെക്കൊണ്ട് നിറഞ്ഞിരുന്നതുമായ അയോദ്ധ്യ നഗരാസൂത്രണത്തിന്റെ ഉത്തമ മാതൃകയായിരുന്നു.

ശബ്ദമുഖരിതമായിരുന്നു നഗരം. അവിടുത്തെ ജലം കരിമ്പിന്‍നീരുപോലെ മധുരമുള്ളതായിരുന്നു. ഋഷികളാലും മഹാരഥികളാലും നിറഞ്ഞിരുന്ന അയോദ്ധ്യയിലെ ബ്രാഹ്മണര്‍ അഗ്‌നിയെ ആരാധിച്ചിരുന്നവരും വേദപണ്ഡിതന്മാരുമായിരുന്നു.

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നഗരമായിരുന്നു അയോദ്ധ്യ. അവിടെ എന്നും ശാന്തി കളിയാടിയിരുന്നു.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.