Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈപ്പിന്‍ ഗവ.ആര്‍ട്ട്‌സ് കോളേജ് ഈ വര്‍ഷംമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:11 pm IST
inErnakulam

 

കാക്കനാട്: വൈപ്പിന്‍കരയിലെ എളങ്കുന്നപ്പുഴയില്‍ വൈപ്പിന്‍ ഗവ.ആര്‍ട്‌സ്ആന്‍ഡ് സയന്‍സ് കോളേജ് ഈ വര്‍ഷം പ്രനര്‍ത്തനം ആരംഭിക്കും. കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ച ആലോചനായോഗം എസ്. ശര്‍മ്മ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു. ഈ അദ്ധ്യയനവര്‍ഷത്തില്‍ത്തന്നെ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതിനാല്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. എളങ്കുന്നപ്പുഴ സര്‍ക്കാര്‍ ന്യൂ എല്‍പി സ്‌കൂളിന്റെ പ്രവര്‍ത്തനം തൊട്ടടുത്തുള്ള ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതായി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.കെ. ജയകുമാര്‍ വ്യക്തമാക്കി.

എംഎല്‍എ അസറ്റ് ഫണ്ട് വിനിയോഗിച്ച് രണ്ട് കോടിരൂപ ചെലവില്‍ കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്ന് എസ്.ശര്‍മ്മ എംഎല്‍എ വ്യക്തമാക്കി. എല്‍.പി സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുക ഈ സാമ്പത്തികവര്‍ഷം അനുവദിക്കുമെന്നും എംഎല്‍എ അറിയിച്ചു. നിലവിലുള്ള എല്‍പി സ്‌കൂള്‍ കെട്ടിടം നവീകരിക്കുന്നതിനും കമ്പ്യൂട്ടര്‍ ലാബ് ഒരുക്കുന്നതിനും ആവശ്യമായ ഫര്‍ണീച്ചറുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇതിനാവശ്യമായി വരുന്ന തുക ബിപിസിഎല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ഡിപി വേള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രോജക്റ്റ് സമര്‍പ്പിക്കും. ജില്ലാ കളക്ടറുടെയും സ്‌പെഷ്യല്‍ ഓഫീസറുടെയും പേരില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് രൂപീകരിക്കും. ഉദ്ഘാടന സജ്ജീകരണങ്ങള്‍ക്കും ഇതര ആവശ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും സമാന കമ്പനികളുടെയും വ്യക്തികളുടെയും സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്.

കെല്‍ട്രോണ്‍, നിര്‍മ്മിതി കേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കും പദ്ധതി നിര്‍വഹണ ചുമതല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.