Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരസഭാ കെട്ടിടത്തില്‍ മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:07 pm IST
inErnakulam

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ സ്വപ്‌നപദ്ധതിയായ കണ്ണംകുളങ്ങര മള്‍ട്ടീപ്ലസ് തീയേറ്ററിനും ഷോപ്പിംഗ് കോംപ്ലക്‌സിനുമായി നിര്‍മ്മിച്ച നഗരസഭാ കെട്ടിടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം. യുഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തിയപ്പോള്‍ കോടികള്‍ മുടക്കി പണിത കെട്ടിടം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടത്തിയിരുന്നു.

കോടികള്‍ മുടക്കിയ കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. പുതിയ ഭരണസമിതി വന്നതിനു ശേഷം ഇത് പൂര്‍ത്തീകരിക്കാന്‍ ഒരുകോടിയോളം രൂപ പാസ്സാക്കിയെങ്കിലും പണികള്‍ മന്ദഗതിയിലാണ്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ നഗരസഭാ പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ തള്ളിയിരുന്നത് ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ആണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം നടത്തി. പ്രതിപക്ഷഅംഗങ്ങളും പ്രദേശവാസികളും സമരവുമായി രംഗത്തെത്തിയെങ്കിലും നഗരസഭാ ഇതിനെതിരെ മൗനം പാലിക്കുകയായിരുന്നു.

മഴക്കാലംവന്നതോട് കൂടി മഴവെള്ളം കുത്തിയൊലിച്ചു എത്തുന്നത് ഈ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഏരിയയിലേക്കാണ്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഴുകി കുമിഞ്ഞു കൂടിയതോടെ എലികളും പെറ്റു പെരുകി. മഴവെള്ളം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് നിറഞ്ഞതോടു കൂടി പ്രദേശത്തു ദുര്‍ഗന്ധവും പ്ലാസ്റ്റിക് മാലിന്യങ്ങളോടൊപ്പം ചത്ത എലികളും ഒഴുകി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും പുറത്തേക്കു വരുന്ന അവസ്ഥയാണ്. പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്നതിനു വഴിതെളിക്കുമെന്നു പരിസരവാസികളുടെ ആശങ്ക ദൂരീകരിക്കുന്നതിനായിട്ടുള്ള ഒരു നടപടിയും നഗരസഭാ കൈകൊണ്ടട്ടില്ലെന്ന് ബിജെപി ആരോപിച്ചു.

കെട്ടിടത്തിനുള്ളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ഉടന്‍ തന്നെ നീക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ബിജെപിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നു അവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.