മട്ടാഞ്ചേരി: ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്‍ക്കായി സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് നടത്തുന്നു. ശ്രീകരവും വൈഎപി ട്രസ്റ്റും സംയുക്തമാ യി മുപ്പന്‍സ് ഫൗണ്ടേഷന്‍ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പരിശോധന നടത്തും. വിവരങ്ങള്‍ക്ക് 984709 6352.
















