Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎംലെ പോര് പദ്ധതി അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:00 pm IST
in Ernakulam

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി സിപിഎമ്മിലെ പോര് മൂലം അനിശ്ചിതത്വത്തിലായി. സിപിഎമ്മില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ്, പദ്ധതി പ്രദേശത്തേക്കുള്ള വഴിക്കായി സ്വകാര്യ ഭൂവുടമയുടെ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിലാക്കിയത്. ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഭൂവുടമയുടെ 40 സെന്റ് ഏറ്റെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ ഒരു മാസം മുമ്പ് തീരുമാനിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.

പദ്ധതി പ്രദേശത്തേക്കുള്ള വഴിക്കായി ഏറ്റെടുക്കുന്ന 40 സെന്റിന്് പകരം പദ്ധതി പ്രദേശത്ത് നിന്നും 120 സെന്റ് വിട്ടു നല്‍കാനായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം ചരട് വലിച്ചത്. ഭൂവുടമ വിട്ടുനല്‍കുന്ന ഒരു സെന്റിന് പകരം മൂന്ന് സെന്റ് നല്‍കി വന്‍ റിയല്‍ എസ്‌റ്റേറ്റ് സാധ്യതയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ലക്ഷ്യം വെച്ചത്. എന്നാല്‍ ഭൂവുടമയുമായി ഒത്തുകളിച്ച് നഗരസഭയുടെ പദ്ധതി പ്രദേശത്തെ സ്ഥലം നഷ്ടപ്പെടുത്തുന്നതിനെതിരെ പാര്‍ട്ടിയിലെ റിയല്‍ എസ്‌റ്റേറ്റ് ലോബി രംഗത്തെത്തിയതോടെ പദ്ധതി വിവാദത്തിലായി.

തര്‍ക്കത്തെ തുടര്‍ന്ന് പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി നഗരസഭ കൗണ്‍സില്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തരുതെന്ന് പാര്‍ട്ടി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

പദ്ധതി പ്രദേശത്തേയ്‌ക്ക് വഴിക്കാവശ്യമായ സ്ഥലം ലാന്‍ഡ് അക്വിസേഷന്‍ നിയമ പ്രകാരം സ്ഥലം ഏറ്റെടുക്കാനും നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാന്‍ തുടര്‍ നടപടി സ്വീകരിക്കാതെ തീരുമാനം അട്ടിമറിക്കാനാണ് സിപിഎമ്മില്‍ ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു. സ്ഥലം ഏറ്റെടുക്കല്‍ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തിനെതിരെ ഭൂവുടമ കോടതിയെ സമീപ്പിച്ചാല്‍ ടൂറിസം പദ്ധതി അനിശ്ചിതത്വത്തിലാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ഗഡുവായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് വികസനത്തിന് വിനിയോഗിക്കാനായിരുന്നു തുക. റോഡിനാവശ്യമായ സ്ഥലം ലാന്‍ഡ് അക്വിസേഷന്‍ നടപടിയിലൂടെ ഏറ്റെടുക്കണം. ആറാം വാര്‍ഡിലെ നവോദയ ജംഗ്ഷന്് സമീപം കടമ്പ്രയാറിനോട് ചേര്‍ന്നുള്ള റവന്യു പുറമ്പോക്കിലെ 8.93 ഏക്കര്‍ ചതുപ്പ് സ്ഥലമാണ് ടൂറിസം പദ്ധതിക്ക് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പ്രദേശത്തേക്ക് റോഡില്ലാത്തത് പദ്ധതി നടപ്പിലാക്കാന്‍ തടസ്സമായി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

Health

പുകവലിയെ അതിജീവിക്കാനും യോഗ

പുതിയ വാര്‍ത്തകള്‍

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.