Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംഗീതമഴ, അത്തത്തിനൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 10:33 pm IST
in Ernakulam

ഈയാഴ്ച കൊച്ചി നഗരത്തെ സംഗീതം നിയന്ത്രിക്കും. ചലച്ചിത്ര, ഗസല്‍ ഗായകന്‍ ഹരിഹരനും ഉപകരണ സംഗീതരംഗത്തെ യുവ ആവേശം സ്റ്റീഫന്‍ ദേവസിയും പ്രസിദ്ധമായ സോളിഡ് ബാന്‍ഡും 18 ന് ഒന്നിക്കും. മരട് ലെ മെറിഡിയനില്‍ വൈകിട്ടാണ് ഈ സംഗീതമഴ.

ഓണാഘോഷണത്തിനുള്ള ഒരുക്കം തുടങ്ങുകയാണ്. ഈ വര്‍ഷത്തെ അത്താഘോഷത്തിന് മുന്നോടിയായ കലാമത്സരങ്ങള്‍ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂളില്‍ ഈ ആഴ്ച നടക്കും. പെന്‍സില്‍ ഡ്രോയിങ്, ക്ലേ മോഡലിങ് അക്ഷര ശ്ലോകം, കവിതാ പാരായണം തുടങ്ങിയാണ് മുഖ്യം.

വായന ഇഷ്ടപ്പെടുന്നവര്‍ക്ക് നാഷണല്‍ ബുക്ട്രസ്റ്റിന്റെ ചെയര്‍മാന്‍ ബല്‍ദേവ് ഭായ് ശര്‍മ്മയുമായി സംവദിക്കാന്‍ അവസരം. എറണാകുളം ബിടിഎച്ചില്‍ ജൂലൈ 18ന് വൈകിട്ട് ആറിന്.

മൂന്നാറിലെ കുടിയൊഴിപ്പിക്കല്‍ വിവാദത്തിലെ നായകന്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന പ്രത്യേക പരിപാടി ഇന്ന് (16). സെന്റ് തെരേസാസ് കോളെജ് ഓഡിറ്റോറിയത്തില്‍ 10 മണിക്ക്, വിദ്യാര്‍ത്ഥികള്‍ക്കുള്ള എംഎല്‍എ അവാര്‍ഡ് ദാന പരിപാടി.

111 വാദ്യകലാകാരന്മാര്‍ ഒന്നിക്കുന്ന പഞ്ചവാദ്യം ചോറ്റാനിക്കര ക്ഷേത്രം കിഴക്കേ നടയില്‍ താള-സംഗീത പ്രിയര്‍ക്ക് മികച്ച അവസരമാകും. ചോറ്റാനിക്കര സത്യന്‍ നാരായണമാരാരുടെ നേതൃത്വത്തില്‍ ജൂലൈ 17 ന് മൂന്നിനാണ് പരിപാടി.

കേരള ലളിതകലാ അക്കാദമിയുടെ സമന്വയ പരിപാടിയില്‍ ഉമ്പായിയുടെ ഗസല്‍ സന്ധ്യ-16ന് 6.30, പുണിഞ്ചിത്തായയുടെ പെയിന്റിംഗ് ഡമോണ്‍സ്‌ട്രേഷന്‍ -17ന്, 3.00, ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോ-17ന്, 5.30, നാടകം-കാളഭൈരവന്‍ -18ന്, 6.30. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കഥകളി ആസ്വാദക സദസ്സിന്റെ കഥകളി, കിരാതം-22ന്, 6.00.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.